RGP VIEW 96
(2013)
R
180 min
Biography, Crime, Drama
Director: Martin Scorsese
_"The only thing standing between you and your goal is the bullshit story you keep telling yourself as to why you can't achieve it."_
Jordan Belfortൻറെ ജീവിതകഥയാണ് Martin Scorsese സംവിധാനം ചെയ്ത 2013 ഡികാപ്രിയ നായകനായി വേഷമിട്ട The Wolf Of Wall Street.
ഒരുപാട് പേരുടെ ബയോഗ്രഫി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്...
ഒരുവിധം സിനിമകളിലും വിഷയം കഷ്ടപ്പാടും പിന്നെ അവസാനം വിജയവും എന്ന ക്ലീഷെ ചിന്താഗതികളാണ്.. ഒരിക്കലും ക്ലീഷേ എന്ന് വിളിക്കാൻ പറ്റില്ല... കാരണം ബയോഗ്രഫി സിനിമകൾ ഇൻസ്പിറേഷൻ എന്ന് പറയുന്നത് ഇതാണ്...
പക്ഷേ ഏറെക്കുറെ അതിൽ നിന്നും കുറച്ച് മാറിയാണ് ഇൗ സിനിമയുടെ കിടപ്പ്...
എന്താണ് കഴിവ്..?
സ്വന്തം കഴിവ് നമ്മൾ മനസ്സിലാക്കുമ്പോൾ അല്ലേ നമ്മൾ ശരിക്കും നമ്മൾ ആക്കുന്നത്..?
(അങ്ങനെ ഞാൻ വിശ്വസിക്കുന്നു...)
അങ്ങനെ ഉള്ള ഒരാളുടെ സിനിമയാണ് ഇത്...
സ്വന്തം കഴിവ് ഉപയോഗിച്ച് വളരെ കുറഞ്ഞ വർഷം കൊണ്ട് ജീവിതത്തിൽ പലതുമായ ഒരു വ്യക്തിയുടെ കഥ...
തുടക്കം വളരെ നന്നായി തന്നെ തുടങ്ങി...
നല്ല ഒഴുക്കിൽ തന്നെയാണ് പോയത്...
എനിക്ക് ഒരു ചെറിയ ലാഗ് ഉടനീളം തോന്നി എന്ന് പറയുന്നത് സത്യം...
എന്നാൽ ബോറടിക്കാതെ കണ്ടു തീർത്തു എന്നു പറയുന്നത് നഗ്നസത്യം...
സിനിമയിലുടനീളം നല്ല പ്രകടനങ്ങളാണ് ഡികാപ്രിയോ മുതൽ മറ്റു കഥാപാത്രങ്ങൾ വരെ പ്രകടിപ്പിച്ചത്.. സംവിധായകനെ കുറിച്ച് പറയാൻ ഞാനാളല്ല... സംവിധാനം ബ്രില്ല്യൻറ്..!!
ഒരാളുടെ ജീവിത കഥ കണ്ട ശേഷം "പടച്ചോനെ ഇങ്ങനെയും ഉണ്ടോ" എന്ന് ചിന്തിച്ചുപോയി...
ഈ സിനിമ കണ്ട ശേഷം ഇയാളെ പിന്തുടരാൻ ചിത്രം പറയുന്നുണ്ടോ എന്ന് എനിക്കറിയില്ല... പക്ഷേ ഇയാളിൽ നിന്ന് പലതും സിനിമ ചൂണ്ടി കാണിച്ചു തരുന്നുണ്ട്..!
ഓസ്കാറിൽ 5 കാറ്റഗറികളിൽ നോമിനേഷൻ കിട്ടിയെങ്കിലും അവിടെ കപ്പ് ഒന്നും കിട്ടിയില്ല... പക്ഷേ ജനഹൃദയങ്ങളിൽ ഒരു വലിയ ഓളമായി ഈ സിനിമ ഇന്നും നിലനിൽക്കുന്നുണ്ട്..
സിനിമാ പ്രേമികൾ ഒരിക്കലും ഈ സിനിമ മിസ് ചെയ്യരുത്...
ഈ സിനിമ നിങ്ങൾക്ക് ഒരു കിടു അനുഭവം ആയിരിക്കും...!!! തീർച്ച..!
Must Watch
3.5/5 ▪ RGP VIEW
8.2/10 · IMDb
75% · Metacritic
78% · Rotten Tomatoes
അഭിപ്രായം വ്യക്തിപരം
RGP VIEW
![]() |
The Wolf of Wall Street |

No comments:
Post a Comment