Friday, December 7, 2018

One Day (2011) [ENGLISH]



RGP VIEW NO:- 7

One Day

7
2011

Melodrama/Drama
1h 48m

Director: Lone Scherfig



വർഷങ്ങളോളം പ്രണയിച്ച മൊയ്തീനും കാഞ്ചന മാലയും...പക്ഷേ അതുപോലെ ഉള്ള ഒരു പ്രണയ ചിത്രം ഹോളിവുഡിലും ഉണ്ട്...

Anne Hathaway & Jim Sturgess

രണ്ടു സുഹൃത്തുക്കൾ തമ്മിൽ പ്രണയം... പക്ഷേ അവർ അത് പരസ്പരം പറയുന്നില്ല... ഇങ്ങനെയാണ് കഥ പോകുന്നത്..പക്ഷേ ഇൗ ത്രെഡ് കുറെ കാലമായി നമ്മൾ കണ്ട് വരുന്നതാണ്...



പക്ഷേ അതിൽ നിന്നും ഇൗ സിനിമയെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ അവതരണം തന്നെയാണ്...നായകനും നായികയും പരിചയപ്പെട്ട കാലം മുതലാണ് സിനിമ തുടങ്ങുന്നത്... ഏതാണ്ട് 20 കൊല്ലം... പക്ഷേ ഇൗ സിനിമയുടെ പ്രത്യേകത എന്തെന്നാൽ അവരുടെ ഒരു വർഷത്തെ പ്രധാനപെട്ട കാര്യങ്ങൽ മാത്രമേ സിനിമ പറയുന്നുള്ളൂ.... അതായത് ജൂലായ് 15 എന്ന ദിവസത്തിൽ നടക്കുന്ന മാത്രം...വർഷത്തിൽ ഒരു ദിവസം നടകുന്നവ...



പ്രണയ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാം...
സംഭവം കൊള്ളാം..കണ്ടിരിക്കാം...

2.5/5 ▪ RGP VIEW


7/10 · IMDb
37% · Rotten Tomatoes
48% · Metacritic


അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)