RGP VIEW 220
Karnan (2021)
158 min | Action, Drama
ഞാൻ ഏറ്റവും കൂടുതൽ റേറ്റിംഗ് കൊടുത്ത സിനിമയുടെ സംവിധായകൻ്റെ രണ്ടാമത്തെ ചിത്രം. ട്രെയിലറിൽ സൂചിപ്പിച്ച പോലെ തന്നെ കണ്ടു മറന്ന പഴയ പുതിയ കഥ. രക്ഷകൻ സിനിമയാണെങ്കിലും ചിത്രത്തിൻറെ മേക്കിംഗ് ശ്രദ്ധേയമാണ് . പശ്ചാത്തല സംഗീതവും ഗാനങ്ങളും ക്യാമറയും വളരെ മികച്ചതായി അനുഭവപ്പെട്ടു. സിനിമയുടെ ഓവർ ലെങ്ങ്ത്ത് ലാഗിന് കാരണമാകുന്നുണ്ട്. അതാണ് പ്രധാന പോരായ്മയായി. ഇത്ര വലിയ ക്യാൻവാസിൽ വന്ന ചിത്രം ഇങ്ങനെ ആവും എന്ന് സ്വപ്നത്തില് പോലും പ്രതീക്ഷിച്ചില്ല.. അതികം കീറി മുറിച്ച് ബോർ ആക്കുന്നില്ല..!
നിരവധി പേർ മികച്ച റിവ്യൂകൾ പറഞ്ഞ ഈ ചിത്രം ശരാശരിക്ക് തൊട്ടു മുകളിൽ നിൽക്കുന്ന അനുഭവം മാത്രമാണ് എനിക്ക് സമ്മാനിക്കുന്നത്..! ഒരുവട്ടം കാണുന്നതിന് തെറ്റില്ല..!
3/5 RGP VIEW
8.4/10 · IMDb
93% liked this film
Google users
No comments:
Post a Comment