RGP VIEW : 45
2017
TV-MA
123 min
Action, Crime, Drama
Director: Tommy Wirkola
ആദ്യമായി ഒരു സിനിമയുടെ പോസ്റ്റർ കണ്ട് ഡൗൺലോഡ് ചെയ്ത് കണ്ട സിനിമ എന്ന് പ്രത്യേകത ഇൗ സിനിമക്കുണ്ട്... അതുകൊണ്ട് തന്നെ സിനിമയോട് അമിതമായ പ്രതീക്ഷ ഒന്നും തന്നെ ഇല്ലായിരുന്നു...!!! റേറ്റിംഗ് മൈൻഡ് ചെയ്തിട്ടില്ല...
വർഷം 2043. ലോകം മൊത്തം കാലാവസ്ഥ പ്രശ്നങ്ങളും ഒപ്പം ഭക്ഷണ ക്ഷാമവും വരാനിരിക്കുന്നു...ഇൗ സംഭവം മുൻകൂട്ടി മനസ്സിലാക്കിയ ഗവണ്മെന്റ് പുതിയ ഒരു പദ്ധതിയുമായി കടന്നു വരുന്നു... ഒരു കുടുംബത്തിന് ഒരു കുഞ്ഞ്...!!!
ഒന്നിൽ കൂടുതൽ മകൾ ഉണ്ടെങ്കിൽ അവരെ ഇൗ പദ്ധതിയുമായി ബന്ധപ്പെട്ട ആളുകൾ പിടിച്ച് കൊണ്ട് പോകുകയും ചെയ്യും... രാജ്യത്തെ ജനങ്ങൾ എല്ലാം ഭീതിയിൽ...
ഇൗ സമയത്ത് ഒരാൾക്ക് പ്രസവത്തിൽ 7 കുട്ടികൾ ഉണ്ടാവുന്നു... പക്ഷേ ആ കുട്ടികളെ വിട്ടു കൊടുക്കാൻ അവരുടെ "അപ്പൂപ്പൻ" തയ്യാറാവുന്നില്ല...
കുട്ടികളെ രഹസ്യമായി താമസിപ്പിക്കുകയും അവർക്ക് വേണ്ടതെല്ലാം മുത്തച്ഛൻ ചെയ്തു കൊടുക്കുന്നു...7 കുട്ടികളും വളർന്നു... 7 കുട്ടികളും ഓരോ ഭാവവും ഓരോ നിറവും ഉള്ള കുട്ടികൾ...കുട്ടികൾക്ക് ദിവസങ്ങളുടെ പേരുകൾ മുത്തച്ഛൻ നൽകി..സൺഡേ,Monday..ect...പക്ഷേ പുറത്ത് ഇറങ്ങുന്ന സമയത്ത് ഇവർക്ക് എല്ലാം ഒരു ഐഡന്റിറ്റി.. സ്വന്തം പേരുള്ള ദിവസം ഇവർ പുറത്തിറങ്ങും... ഒരു കുട്ടി ആഴ്ചയിൽ ഒരു ദിവസം പുറം ലോകവുമായി ബന്ധം ഉണ്ടാക്കും... ബാകി ഉള്ള ദിവസം ഒരു ലോഡ്ജിന്റെ അകത്ത്... 30 വർഷം കടന്നു പോയി..
അങ്ങനെ ഇരിക്കെ തിങ്കളാഴ്ച പോയ monday എന്ന് പേരുള്ള യുവതി ആ ദിവസം തിരിച്ച് വന്നില്ല...അടുത്ത ദിവസവും യുവതിയെ കാണാതെ ബാക്കിയുള്ള സഹോദരികൾ വേവലാതിയിലാണ്. ഇതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി ബാകി സഹോദരികൾ പല ശ്രമങ്ങൾ നടത്തുന്നു...പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്...
കഥ പറഞ്ഞു ഫലിപ്പിക്കാൻ വളരെ പ്രയാസമാണ്...അതുപോലെ തന്നെ സിനിമയിലേക്ക് കടക്കാനും കുറച്ച് പ്രയാസമാണ്.. പക്ഷേ സിനിമയിലേക്ക് കയറി കഴിഞ്ഞാൽ പിന്നീട് സ്ക്രീനിൽ നിന്നും മുഖം മാറ്റില്ല എന്നാണ് കാര്യം..
ഇൗ സിനിമയിൽ നായികയായി അവതരിപ്പിച്ചത് Noomi Rapace ആണ്... 7 ഗേറ്റപ്പുകൾ.. 7 കഥാപാത്രങ്ങൾ.. 7 ശരീരങ്ങൾ.. 7 മനറിസം... ഇതെല്ലാം നായികയുടെ കൈയിൽ ഭദ്രമായിരുന്നു...നല്ല രീതിയിൽ തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്..കൈയടി അർഹിക്കുന്നു പ്രകടനം തന്നെ...
മികച്ചതായി തോന്നിയതിൽ ആക്ഷൻ സീനുകൾ ഒട്ടും പുറക്കില്ലല്ല..!!! ഒപ്പം ത്രില്ലടിക്കുന്ന BGM...പിന്നെ മികച്ച ഡയറക്ഷൻ...എല്ലാം കൊണ്ടും നല്ല അനുഭവം തന്നെയാണ് ഇൗ സിനിമ...
ഏതൊരു പ്രേക്ഷകനും ത്രില്ലടിപ്പിച്ച് കൊണ്ട് പോകുന്ന സിനിമ തന്നെയാണ് ഇത്... എന്നാൽ പോലും SCI-FI ഇഷ്ടപ്പെടുന്നവർക്ക് നല്ല അനുഭവം ആയിരിക്കും... അല്ലാത്തവർക്ക് അമിത പ്രതീക്ഷ ഒന്നും തന്നെ വേണ്ട. ...!!! പുതുമകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാം...എല്ലാവർക്കും ഇഷ്ടമാകുന്ന സിനിമ ...
3.75/5 ▪ RGP VIEW
6.9/10 IMDb
47% Metacritic
58% Rotten Tomatoes
93% liked this film Google users
RGP VIEW
![]() |
| What Happened to Monday |

No comments:
Post a Comment