Wednesday, April 17, 2019

The Magdalene Sisters (2002) ENGLISH

RGP VIEW 101
The Magdalene Sisters 
(2002)
114 min
Drama
Three young Irish women struggle to maintain their spirits while they endure dehumanizing abuse as inmates of a Magdalene Sisters Asylum.

Director: Peter Mullan



_"Having a baby before you're married is a mortal sin!"_

ഒരു സുഹൃത്ത് വഴിയാണ് ഇൗ സിനിമ കൈയിൽ എത്തുന്നത്...
സിനിമയെപ്പറ്റി ഒരു ഐഡിയ പോലുമില്ല. വെറുതെ ഇരുന്നപ്പോൾ കണ്ടു അത്രതന്നെ.

തുടക്കം തോൽവി തോന്നിയെങ്കിലും പിന്നീടാണ് മനസ്സിലായത്  തല വെച്ചത് ഒരു അടിപൊളി സിനിമക്ക് ആണ് എന്ന്...


വർഷങ്ങൾക്ക് മുമ്പ് ഒരു രാജ്യത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇൗ സിനിമയുടെ പിറവി...
ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമ ആണെങ്കിലും ത്രില്ലെർ സ്വഭാവത്തിലേക്ക് സിനിമ ഇടക്ക് മാറുന്നുണ്ട്....


കഥാപാത്രങ്ങൾ മത്സരിച്ചു അഭിനയിച്ചു...
കഥ പറഞ്ഞ് പോയ രീതി ഏറ്റവും മികച്ചതായി തോന്നി...

ഏതൊരു പ്രേക്ഷകനും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇൗ സിനിമ എടുത്തിരിക്കുന്നത്...
അതുകൊണ്ട് തന്നെ എല്ലാ തരം പ്രേക്ഷകർക്കും ഇത് ധൈര്യമായി കാണാം...
ഒരു മികച്ച സൃഷ്ടിക്ക് ഉപരി പണ്ട് നില നിന്ന വലിയ ഒരു രഹസ്യം കൂടി സിനിമ പുറത്ത് കൊണ്ട് വരുന്നു..

3.75/5 ▪RGP VIEW

7.8/10 · IMDb
91% · Rotten Tomatoes
83% · Metacritic

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)