RGP VIEW : 54
2018
121 min
Action, Crime, Drama
Director: Antoine Fuqua
rgpview.blogspot.com
അതിക സിനിമ പ്രേക്ഷകരെയും ഇഷ്ട ചിത്രമാണ് 2014ൽ പുറത്തിറങ്ങിയ The Equalizer.അതിന്റ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന പ്രേക്ഷകർ ചിലറയല്ല... ഒന്നാം ഭാഗം വ്യക്തിപരമായി പറഞ്ഞാല് എനിക്ക് ഭയങ്കരമായി ഒന്നും തോന്നിയില്ല... ജസ്റ്റ് ഒരു ശരാശരി ചിത്രം.. പക്ഷേ Denzel Washington എന്ന നടനോട് ഉള്ള വിശ്വാസമാണ് ഇൗ സിനിമ കാണാനുള്ള പ്രധാന കാരണം...
ഒന്നാം ഭാഗത്തിൽ ഉള്ളത് പോലെ തന്നെ സംഭവങ്ങൾ.. വലിയ മാറ്റം ഒന്നും ഇല്ല... പക്ഷേ ഇതിൽ നായകൻ ടാക്സി ഡ്രൈവറാണ്... പ്രശ്നങ്ങൾ കണ്ടാൽ ആരും അറിയാതെ ഇടപെട്ട് സോൾവ് ചെയുന്ന നായകൻ..അയാളുടെ കൂട്ടുകാരിയുടെ മരണവും ശേഷം നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്..
ഒരു ത്രില്ലെർ സിനിമ എന്ന രീതിയിൽ വലിയ സംഭവം ഒന്നും ആയി രണ്ടാം ഭാഗം തോന്നിയില്ല... പക്ഷേ മികച്ച BGM,ഫൈറ്റ് സീൻ,കാർ ചെയ്‌സിംഗ് സീൻ തുടങ്ങിയവയിൽ രണ്ടാം ഭാഗം കിടുകച്ചിയാണ്..!!!
നായകന്റെ കഥാപാത്രം എന്താണ് എന്നത് ആദ്യ ഭാഗത്തെക്കാൾ നന്നായി രണ്ടാം ഭാഗം വ്യക്തമാക്കുന്നുണ്ട്...എന്നാലും സിനിമ പ്രതീക്ഷിച്ച അത്രയും എല്ലാ പ്രേക്ഷകർക്കും നൽകിയോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു...
വെറുതെ ഇരിക്കുമ്പോൾ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം... അതിന് ഉപരി ഒന്നും തന്നെ സിനിമയിൽ ഇല്ല...
2.75/5 ▪ RGP VIEW
6.8/10 IMDb
51% Rotten Tomatoes
3.8/5 DVD Netflix
92% liked this film Google User
അഭിപ്രായം വ്യക്തിപരം.
RGP VIEW
![]() |
The Equalizer 2
|

No comments:
Post a Comment