RGP VIEW : 53
Black Mirror episode (season 1, episode 3)
TV Episode
TV-MA
49 min
Drama, Sci-Fi, Thriller
Director: Brian Welsh
ലോകത്ത് ഭാവിയിൽ വരാൻ വളരെ സാധ്യത ഉള്ള ടെക്നോളജിയാണ് ഇൗ എപ്പിസോഡ് പരിചയപ്പെടുത്തുന്നത്... നമ്മൾ ആരെ കാണുന്നു; സംസാരിക്കുന്നു എന്നതിന്റെ കമ്പ്ലീറ്റ് ഡാറ്റ നമ്മൾ തന്നെ സൂക്ഷിക്കുന്നു... അതായത് നമ്മുടെ ഓർമ്മ ശക്തി ചെയ്യുന്ന പണി ഇൗ ഡിവൈസ് ചെയ്യും..എപ്പോൾ വേണമെങ്കിലും അത് വീണ്ടും കാണുവാൻ സാധിക്കും.. നമ്മുടെ കണ്ണ് കൊണ്ട് തന്നെ റെക്കോർഡ് ചെയ്യാം...
ഭാവിയിൽ വരാം എന്ന് കരുതുന്ന ഒന്ന് തന്നെയാണ് ഇൗ സംഭവം ...!!
ജോബ് ഇന്റർവ്യൂ കഴിഞ്ഞ് അതിൽ പരാജയപ്പെട്ട നായകൻ പോകുന്നത് ഒരു പാർട്ടിക്കാണ്... തന്റെ ഭാര്യയുടെ സുഹൃത്തുകൾ ഒന്നിക്കുന്ന പാർട്ടി... നായകന് അവിടെ വെച്ച് പല അവഗണനയും നേരിടേണ്ടി വരുന്നു...
കഥ പിന്നീട് പോകുന്നത് പക്ക ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക്...ഏതൊരു കാര്യത്തിനും ഓസർവേഷൻ അല്ലെങ്കിൽ ശ്രദ്ധ അത് അത്യവിഷമാണ്... അതിന്റെ ഒപ്പം ഇൗ ടെക്നോളജി കൂടി ആണെങ്കിൽ ഒന്നു ചിന്തിച്ച് നോക്കൂ...
ഏതൊരു കാര്യത്തിനും രണ്ട് വശങ്ങൾ ഉണ്ട്.. നല്ലതും ചീത്തയും..!ഇൗ രണ്ടു കാര്യങ്ങളും അനുഭവിച്ചേ മതിയാവൂ...
ചില കളവുകൾ പലപ്പോഴും ജീവിതത്തിൽ സന്തോഷങ്ങൾ കൊണ്ട് വരാറുണ്ട്..കളവ് വരെ പിടികപെടുന്ന അവസ്ഥ...പക്ഷേ ഇൗ ടെക്നോളജി വന്നതോടെ കളവ് പറയുക എന്നത് വംശനാശ ഭീഷണിയിലാണ്...!!
ഒരു മികച്ച ത്രില്ലെർ ഡ്രാമ...
നന്നായി ഇഷ്ടപ്പെട്ടു...
കണ്ടിരിക്കണം...
4/5 ▪ RGP VIEW
8.6/10 IMDb
അഭിപ്രായം വ്യക്തിപരം.
(Black mirror സീരിസിന്റെ എപ്പിസോഡ് റിവ്യൂ ഇനി ഉണ്ടായിരിക്കുന്നതല്ല.. BLACK MIRROR കമ്പ്ലീറ്റ് റിവ്യൂ ഉടനെ പോസ്റ്റ് ചെയ്യുന്നതായിരിക്കും..!)
RGP VIEW
![]() |
The Entire History of You |

No comments:
Post a Comment