RGP VIEW : 41.
![]() |
| Gravity |
CBFC: U/A
2013
91 min
Drama, Sci-Fi, Thriller
Director: Alfonso Cuarón
ഒരു ബഹിരാകാശ സ്റ്റേഷന്റെ അശ്രദ്ധ മൂലം ബഹിരാകാശത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്നു... പല ബഹിരാകാശ സ്റ്റേഷനുകളും തകരുന്നു.അപകടത്തിൽ ബാക്കിയാവുന്നു നായിക മാത്രം.. ഒരു വിധം എല്ലാ സ്റ്റേഷനുകളിലും തകർന്നു..രക്ഷപെടാൻ യാതൊരു ഒരു മാർഗവും ഇല്ല...കൈയിൽ ഉള്ള ഓക്സിജൻ ആണെങ്കിൽ തീരാറായി.. പക്ഷേ അവിടെ കിടന്നു മരിക്കാൻ നായിക തയ്യാറല്ല... അവളുടെ പരിശ്രമങ്ങളുടെ കഥായാണ് ഗ്രാവിറ്റി പറയുന്നത്...
ഗ്രാവിറ്റി എന്ന വിഷയം ഇത്രയധികം കാണിച്ച വേറെ സിനിമ ഉണ്ടോ എന്ന് സംശയം... പേരിനോട് 100% ശതമാനം നീതി പുലർത്തിയ ചിത്രം..സത്യം പറഞ്ഞാല് ഗ്രാവിറ്റി ഇല്ലങ്കിൽ സിനിമ ഇല്ല എന്ന് തന്നെ പറയാം... കാരണം അതുമായി ബന്ധപ്പെട്ട് തന്നെയാണ് സിനിമ മൊത്തത്തിൽ കടന്നു പോകുന്നത്... ടെക്നിക്കൽ സൈഡ് പോലും..!!!
ക്യാമറാ ബഹിരാകാശത്ത് ഒഴുകുകയായിരുന്നു..ബ്രിലിയന്റ് ക്യാമറാ വർക്ക്...അതാണ് അവസാന വാക്ക്... അതിനോപ്പം മികച്ച അവതരണവും... ഇൗ രണ്ട് മേഖലകളാണ് എടുത്ത് പറയണം എന്ന് തോന്നിയത്.. കൂടാതെ തീയേറ്റർ എക്സ്പീരയൻസ് നല്ല രീതിയിൽ മിസ്സ് ചെയ്തു..!!
കാരണം വിഷ്വൽ എല്ലാം മനോഹരമായിരുന്നു.. എഫക്റ്റ് എല്ലാം നന്നായി വർക്ക് ഔട്ട് ആവുന്നുണ്ട്... പക്ഷേ തീയേറ്ററിൽ നിന്നും 3Dയിൽ കാണുന്ന ഒരു ഇത് എന്തായാലും വീട്ടിൽ നിന്നും കിട്ടിയില്ല എന്നത് വാസ്തവം..
കാരണം വിഷ്വൽ എല്ലാം മനോഹരമായിരുന്നു.. എഫക്റ്റ് എല്ലാം നന്നായി വർക്ക് ഔട്ട് ആവുന്നുണ്ട്... പക്ഷേ തീയേറ്ററിൽ നിന്നും 3Dയിൽ കാണുന്ന ഒരു ഇത് എന്തായാലും വീട്ടിൽ നിന്നും കിട്ടിയില്ല എന്നത് വാസ്തവം..
ക്യാമറാ, സംവിധാനം, എഡിറ്റിംഗ്,ഓർജിനൽ സ്കോർ,സൗണ്ട് എഡിറ്റിങ്,സൗണ്ട് മിക്സിംഗ്,വിഷ്വൽ എഫക്റ്റ്സ്, മികച്ച നായിക നടി എന്നീ തുടങ്ങി സിനിമ വാരി കൂട്ടിയത് 7 ഒക്‌സർ അവാർഡുകളാണ്.. സംവിധായകൻ തന്നെ എഡിറ്റിംഗ് നിർവഹിച്ചത് കൊണ്ട് Director Alfonso Cuarón ഇൗ സിനിമക്ക് വേണ്ടി 2 ഓസ്കാർ അവാർഡുകൾ ലഭിച്ചു..
കണ്ടിപ്പാ കാണേണ്ട ചിത്രം..
മികച്ച സർവൈവേൽ മൂവി..
മികച്ച സർവൈവേൽ മൂവി..
Must Watch
4/5 ▪ RGP VIEW
7.7/10 IMDb
96% Rotten Tomatoes
96% Metacritic
81% liked this film Google users
96% Rotten Tomatoes
96% Metacritic
81% liked this film Google users
NB :- SPACE പഴയ SPACE അല്ല...!!!
അഭിപ്രായം വ്യക്തിപരം.
RGP VIEW





No comments:
Post a Comment