RGP VIEW : 43
2018
124 min
Drama, Horror, Sci-Fi
Director: Susanne Bier
Netflixന്റ ആദ്യ സംരംഭം കാണുന്നത് ഡാർക്ക് എന്ന ജർമൻ സീരീസ് മുതലാണ്... അതിന് ശേഷം കണ്ട nelflix സിനിമകൾ എല്ലാം തന്നെ എന്റെ മനസ്സ് നിറച്ചവയാണ്...netflixനോട് ഉള്ള വിശ്വാസമാണ് ഇൗ സിനിമ കാണുവാനുള്ള ധൈര്യം തന്നത്..!!
നായിക ഗർഭിണിയാണ്..!! നായികയും സഹോദരിയും ചെക്ക് അപ്പിനായി ഹോസ്പിറ്റലിലേക്ക് പോവുകയാണ്.ചെക്ക് അപ്പ് എല്ലാം കഴിഞ്ഞ് കാറിൽ തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ കാണുന്ന ദൃശ്യം അത്ര പെട്ടന്ന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല...!
ആളുകൾ ഒരു കാരണവും ഇല്ലാതെ ആത്മഹത്യ ചെയ്യാൻ തുടങ്ങി. എന്താണ് കാരണം എന്ന് ആർക്കും അറിയില്ല.. അറിയുന്നത് ഒരു കാര്യം മാത്രം..ആത്മഹത്യ ചെയ്യുന്ന ആളുകൾ എല്ലാം എന്തോ ഒരു സംഭവം കണ്ട ശേഷമാണ് ആത്മഹത്യ ചെയ്യുന്നത്...!!!! കാറിൽ അവർ ഇൗ ദൃശ്യങ്ങൾ കണ്ട് യാത്ര തുടങ്ങി.. പെട്ടെന്ന് അവരുടെ വാഹനം അപകടത്തിൽ പെടുന്നു... ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് bird box പറയുന്നത്...
മരണത്തിന്റെ എണ്ണം കൂടി...
ആർക്കും കണ്ണ് തുറന്നു നോക്കാൻ പറ്റാത്ത അവസ്ഥ. കണ്ണ് തുറന്നാൽ അടുത്ത നിമിഷം കണ്ണ് തുറന്ന ആൾ ആത്മഹത്യ ചെയ്യും... അതുകൊണ്ട് തന്നെ ആളുകൾ അന്ധമാരെ പോലെ നടക്കാൻ തുടങ്ങി.. എങ്ങനെ എന്നല്ലേ..??? വിജിത്രമായ കഥയാണ് bird box പറയുന്നത്...
ഒരു ഹൊറർ ത്രില്ലെർ സിനിമ..എത് നിമിഷവും എന്തും സംഭവിക്കാം... അങ്ങനെയാണ് സിനിമ പോകുന്നത്.. കണ്ണടച്ച് ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ജനങ്ങൾ... ജനങ്ങൾ ഒന്നും ഇല്ല .. 90% ആളുകളും മരിച്ച് കഴിഞ്ഞു.. ബാക്കിയാവുന്നു നായികയും ഒരു ചെറിയ സംഘവും... "എല്ലാ സിനിമയും അങ്ങനെ അല്ലേ..ഹ ഹ ഹ"
അവസാനം വരെ ത്രില്ല് അടിച്ച് കണ്ടിരിക്കാവുന്ന ഹൊറർ സിനിമ...ഹൊറർ മാത്രമല്ല..കുറച്ച് ഫാന്റസിയും ഉണ്ട്.. പേടിക്കാൻ അത്ര ഒന്നും ഇല്ലെങ്കിലും ചില ഇടങ്ങളിൽ നല്ല രീതിയിൽ തന്നെ സിനിമ ഭീതി പരത്തുന്നുണ്ട് എന്നത് സത്യം കഥ...രക്ഷ നേടാനുള്ള യാത്രയാണ് സിനിമ പിന്നീട് പറയുന്നത്...
ഓസ്കാർ ജേതാവ് Sandra Bullock തുടങ്ങി ഗംഭീര താരനിര..എല്ലാവരുടെയും മികച്ച പെർഫോമൻസ്...അതിന്റെ ഒപ്പം കട്ട ത്രില്ലിംഗ് പിന്നെ ഹൊറർ മൂഡ്...സിനിമയുടെ ഹൈ ലൈറ്റ് ഇത് തന്നെ....
നായികക്ക് ഓസ്കാർ കിട്ടിയ ഗ്രാവിറ്റി എന്ന സിനിമയേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഇൗ സിനിമയിലെ നായികയുടെ പ്രകടനമാണ്...
സിനിമയുടെ വലിയ ഒരു കുറവായി എനിക്ക് തോന്നിയത് ഒന്നു മാത്രം...ക്ലൈമാക്സ്..!!!
ക്ലൈമാക്സ് ഫിനിഷിംഗ് ഇല്ലാത്ത പോലെ ഫീൽ ചെയ്തു...ക്ലൈമാക്സ് എത് രീതിയിലും ചിന്തിച്ചേക്കാം എന്നത് വേറെ ഒരു കാര്യം...പക്ഷേ അതിലേക്ക് സിനിമ എത്രത്തോളം എത്തി എന്നതിൽ കാര്യമായ സംശയയവുമുണ്ട്..!!!
കഥ അസ്വാഭാവികത ഉള്ളത് തന്നെ.. പക്ഷേ സിനിമയിലേക്ക് കടന്നാൽ നമ്മളും അതിൽ ഒരാളാവും എന്നതാണ് വാസ്തവം...സിനിമയുടെ ക്ലൈമാക്സ് അങ്ങനെ ഫീൽ ചെയ്തു എങ്കിലും ഏതൊരു പ്രേക്ഷകനും ത്രില്ല് അടിച്ച് കാണാനുള്ളത് ഇൗ സിനിമയിലുണ്ട്... സിനിമ ഒരിക്കലും എനിക്ക് നിരാശ അല്ല..!!! എല്ലാവർക്കും ധൈര്യമായി കാണാം...
അവസാനം അടിപൊളി ആയിരുന്നു എങ്കിൽ സിനിമ മസ്റ്റ് വാച്ചിൽ കിടന്നെനെ..!!!!
3.5/5 ▪ RGP VIEW
6.8/10 IMDb
63% Rotten Tomatoes
52% Metacritic
89% liked this film Google users
NB :- 2017ൽ ഇറങ്ങിയ A QUIET PLACE എന്ന സിനിമയിൽ 2018ൽ ഇറങ്ങിയ BIRD BOXന്റ പല രംഗങ്ങളും കയറി വന്നതായി അനുഭവപ്പെട്ടു...!!! ഹോളിവുഡ് കോപ്പി "അടികൂല" എന്ന വിശ്വാസത്തോടെ നിർത്തുന്നു...
അഭിപ്രായം വ്യക്തിപരം.
RGP VIEW
![]() |
| Bird Box |

No comments:
Post a Comment