Tuesday, June 20, 2023

Blood Night Malayalam Short Film (2023)




ഒരു നാട്ടുമ്പുറം, ഓരോ ദിവസവും ഓരോ കുട്ടികളെ വെച്ച് മിസ്സായി കൊണ്ടിരിക്കുന്നു. ആരാണ് എന്താണെന്ന് ആർക്കും ഒരു പിടിയുമില്ല. കുട്ടികളുടെ ഇടയിൽ ബ്ലാക്ക് മാൻ എന്ന പേര് വരാൻ തുടങ്ങി. ഓരോ ദിവസം കൂടുമ്പോഴും സ്ഥിതി വളരെ മോശമായി. ആ നാട്ടിലെ പ്രധാന സാമൂഹിക പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബ്ലാക്ക് മാനേ പിടിക്കാൻ ഒരുങ്ങുന്നു. ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം നമുക്ക് മുമ്പിൽ വ്യക്തമാക്കുന്നത്.  




ഒരു കൂട്ടം സിനിമ സ്വപ്നം കണ്ടു കലാകാരന്മാർ പുറത്തിറക്കിയ ചിത്രമാണ് ബ്ലഡ് നൈറ്റ് എന്ന ഷോർട്ട് സിനിമ. അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയ ഈ ഒരു ഷോർട്ട് ഫിലിം അത്യാവശ്യം നല്ല ഒരു ഔട്ട് തന്നെ തരുന്നുണ്ട്. വളരെ ഔട്ട്സ്റ്റാൻഡിങ് എന്നൊന്നും ഞാൻ പറയുന്നില്ല. എന്നാലും ട്രോളൻ മാർക്ക് വിധിക്കപ്പെട്ടത ഒരു ഷോർട്ട് സിനിമയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇക്കാലത്ത് അതിനും ഒരു ഭാഗ്യം വേണമല്ലോ... ഈ ഷോർട്ട് സിനിമ യൂട്യൂബിൽ ലഭ്യമാണ്.

Blood Night On YouTube

No comments:

Post a Comment

Latest

Get out (2017)