RGP VIEW : 55
2018
136 min
Drama, Music, Romance
സംവിധാനം : Bradley Cooper
ഇൗ അടുത്തായി നടന്ന പല അവാർഡ്‌സിലും ഒരുപാട് നോമിനേഷൻ വന്ന ചിത്രം... ഓസ്‌കറിൽ മാത്രം 8 നോമിനേഷനുകൾ... മികച്ച സിനിമയ്ക്കുള്ള ഗോൾഡൺ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രം... എ സ്റ്റാർ ഇസ് ബോൺ..
സിനിമ കുറച്ച് മുമ്പ് കണ്ടതാണ്... പക്ഷേ സിനിമകളുടെ എണ്ണം കൂടുമ്പോൾ റിവ്യൂ എഴുതാനുള്ള ബുദ്ധിമുട്ടുകൾ അറിയാമല്ലോ... അതാണ് കുറച്ച് വൈകി പോയത്...
മനോഹരമായ ഗാനങ്ങൾ കൊണ്ട് കുത്തി നിറച്ച വണ്ടർഫുൾ സിനിമ... ഓരോ ഗാനവും ഒന്നിനോട് ഒന്ന് മെച്ചം.. എല്ലാം തന്നെ പ്ലേ ലിറ്റിൽ കിടക്കുന്നുണ്ട്...ഇതിന് മുമ്പ് ഇൗ രീതിയിൽ ഉള്ള മുസിക്കൽ സിനിമ കണ്ടത് the Greatest Showman ആണെന്നാണ് എന്റെ ഓർമ്മ..!!
ഒരുപാട് ആരാധകരുള്ള ബാൻഡ് സിംഗർ.. മയക്കുമരുന്നിന് അടിമപെട്ട അയാൾ ബാറിൽ വെച്ച് ഒരു യുവതിയെ പരിചയപ്പെടുന്നു... അവളും നല്ല ഗായികയാണെന്ന് മനസ്സിലാക്കിയ നായകൻ അവൾക്ക് തന്റെ പ്രോഗ്രാമിൽ പാടാനുള്ള അവസരം കൊടുക്കുന്നു... അവർ പരസ്പരം അടുക്കുന്നു..പ്രണയത്തിലാകുന്നു..
നല്ല വെടിക്കെട്ട് മുസികൽ റൊമാന്റിക് മൂവി..
പക്ഷേ ഇൗ സിനിമ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്...കഥയുടെ ചെറിയ രൂപം പറഞ്ഞപ്പോൾ തന്നെ മനസ്സിലായി എന്ന് വിശ്വസിക്കുന്നു...
സിനിമയുടെ അവസാനം 2 ഹോളിവുഡ് ചിത്രങ്ങൾ (പ്ലേ) ഇതെ കഥയിൽ മുമ്പ് വന്നിട്ടുണ്ട് എന്ന് പറയപ്പെടുന്നു.. ആ രണ്ടു സിനിമയുടെ പേരും ഇത് തന്നെ..പക്ഷേ ഞാൻ കണ്ടത് സിനിമ ഹോളിവുഡിൽ അല്ല.. നമ്മുടെ ബോളിവുഡിൽ..!!! Ashique 2; പാട്ടുകൾ എല്ലാം കിടു ആയിരുന്നു..ഇപ്പോഴും അതിലെ പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമാണ്... പക്ഷേ ആ ഹിന്ദി സിനിമ എനിക്ക് ദഹിച്ചില്ല....അതിനെ അപേക്ഷിച്ച് A Star is born മനോഹരമാണ്...കിടുവാണ്... സംഭവമാണ്..
ഒരു പ്രമുഖ ഡയറക്ടറുടെ സിനിമകൾ എല്ലാം കോപ്പി ആണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്... കോപ്പി എന്ന് പറയരുത്..!!!
ഇൻസ്പ്രേഷൻ..!!!
പക്ഷേ പുളി അടിച്ച് മാറ്റുന്ന സിനിമകൾ പുളി കിടുക്കാചിയായി make ചെയ്യും..അതുകൊണ്ട് തന്നെ ആ സിനിമകൾക്ക് ആരാധകരും കൂടുതലാണ്.. ഇതെ അവസ്ഥ തന്നെയാണ് ഇൗ സിനിമക്കും... അടിപൊളി making... അസാധ്യം... നായകനായി വന്ന Bradley Cooper മികച്ച പെർഫോമൻസ്... ഞാൻ കണ്ടതിൽ ബെസ്റ്റ്... അടിപൊളി എന്നതിന് ഒരു അവസാന വക്കില്ല...!!! അദ്ദേഹത്തിന്റെ ആദ്യ സംവിധാനം ആണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...ബ്രില്ലന്റ് വർക്ക്..!!! സിനിമയുടെ അവതാരമാണ് സിനിമ മുഴുവൻ കാണാനുള്ള പ്രധാന കാരണം... ബികോസ് ഞാൻ അധികം റീമേക്ക് സിനിമകൾ കാണാറില്ല..ഒരു സിനിമ ഒരു വട്ടം മാത്രം കാണുക..അതാണ് എന്റെ പോളിസി...!!!
നായകനെ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ടത് Sam Elliottയുടെ പെർഫോമൻസ്... കാർ റിവേഴ്സ് ചെയ്യുന്ന സമയത്തെ ആ നോട്ടം വല്ലാതെ മനസ്സിൽ തങ്ങി നിന്നു...അദ്ദേഹം ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു ....
ഗംഭീരമായി make ചെയ്ത ഫിലിം എന്ന രീതിയിൽ ധൈര്യമായി ഇൗ സിനിമ കാണാം..remake സിനിമകൾ ഇഷ്ടം ഇല്ലെങ്കിൽ ഒഴിവാക്കാം...ഹിന്ദി സിനിമയുടെ 2 മടങ്ങ് കൂടുതലാണ് ഇൗ ചിത്രം എന്നത് ഞാൻ ഉറപ്പ് നൽകുന്നു...
മികച്ച സിനിമ അനുഭവം...!!!
MUST WATCH MOVIE
3.75/5 ▪ RGP VIEW
8/10 IMDb
4.9/5 Facebook
90% Rotten Tomatoes
95% liked this film Google users
അഭിപ്രായം വ്യക്തിപരം.
NB: മലയാള സിനിമ ഒന്നും കോപ്പി അല്ല..!!! സൃഷ്ടികളാണ്..അതുകൊണ്ട് പൂട്ടികരുത്..!!!
RGP VIEW
![]() |
A Star Is Born |

No comments:
Post a Comment