RGP VIEW NO :- 19
1988
Drama/Melodrama
2h 20m
directed by Barry Levinson
ഒരുപാട് കാലത്തെ ഒറ്റക്കുള്ള ജീവിതം. വർഷങ്ങൾക്ക് ശേഷം തന്റെ അച്ഛന്റെ സംസ്കാര ചടങ്ങിനായി വരുന്ന നായകൻ.പക്ഷേ ഇൗ വരവിന് വേറെ പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു.പക്ഷേ ഒറ്റ നിമിഷം കൊണ്ട് ആ ഉദ്ദേശങ്ങൾ എല്ലാം തകർത്ത് സ്വന്തം സഹോദരൻ കടന്നു വരുന്നു..പിന്നീട് സുഖമില്ലാത്ത സഹോദരന്റെ ഒപ്പം തന്റെ ഉദ്ദേശം നടത്താനുള്ള യാത്രയാണ് സിനിമ പറയുന്നത്...
3 മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലത്ത് 4 ദിവസം എടുത്ത് എത്തുന്നതാണ് കഥ...
തന്റെ സഹോദരന്റെ ഒപ്പം ഉള്ള യാത്രയാണ് സിനിമ പറയുന്നത്... അതുകൊണ്ട് തന്നെ ഇത് ഒരു ട്രാവൽ സിനിമയാണ്...
My name is Khan,Hey jude എന്നീ സിനിമകളിലെ നായകന്മാരെ ഇൗ സിനിമയിൽ നല്ല വെടിപ്പായി കാണാൻ സാധിച്ചു എന്നതാണ് വളരെ കൗതുകകരമായ സംഭവം...മോഹൻലാലും ഒരു സിനിമയിൽ ഇൗ റോളിൽ വന്നിട്ടുണ്ട്...പക്ഷേ ഇതെല്ലാം വെറും തോന്നലാണ് എന്നാണ് എന്റെ ഒരു ഇത്..!!! കാരണം എല്ലാവരും കൊറിയൻ പടം അല്ലേ അടിച്ചു മാറ്റുന്നത്.. ഇംഗ്ലീഷ് സിനിമകൾ എല്ലാം ആർക്ക് വേണം..!!!
മികച്ച അഭിനയ മുഹൂർത്തങ്ങൾ, കഥയുടെ ബലം കൂടാതെ മികച്ച സംവിധാനവും സിനിമയെ ഒരു Ever Green Cinema എന്ന രീതിയിലേക്ക് എത്തിക്കുന്നു...
മികച്ച സിനിമ,മികച്ച നായക നടൻ,മികച്ച സംവിധായകൻ,മികച്ച തിരക്കഥ എന്നീ മേഖലകളിൽ ഇൗ സിനിമക്ക് 4 ഓസ്കാർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്...
ബന്ധങ്ങളുടെ കഥ പറഞ്ഞ ഇൗ ചിത്രം എല്ലാ തരം പ്രേക്ഷകർക്കും കാണാവുന്നതാണ്..
ഒരു നല്ല ഗുഡ് ഫീൽ സിനിമ അനുഭവം..(മനസ്സിൽ ഒരു കുളിർ മഴ)
Must Watch
3.5/5 ▪ RGP VIEW
8/10 · IMDb
89% · Rotten Tomatoes
4.5/5 · iTunes - Apple
അഭിപ്രായം വ്യക്തിപരം
![]() |
| Rain Man |

No comments:
Post a Comment