The Knot
ഒരു സാധനം ബാംഗ്ലൂരിലേക്ക് എത്തിക്കാൻ വേണ്ടി പുറപ്പെട്ട ബൈക്ക്; പാതിവഴിയിൽ കംപ്ലൈന്റ് ആകുന്നു. ശേഷം തൊട്ടടുത്ത ഒരു വീട്ടിൽ എത്തിപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ.
Across
ഒരു കുട്ടിയും ഒരു യുവാവ് ഒരുമിച്ചിരുന്ന് മീൻ പിടിക്കുന്നു. അവരുടെ രണ്ടുപേരുടെയും ഭാവിയെ കുറിച്ചുള്ള സംഭാഷണങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം
Grey
തൻറെ സുഹൃത്ത് ഗെ ആയതിന്റെ പേരിൽ അയാളെ കൊലപ്പെടുത്തുന്നു. കൊല്ലപ്പെട്ട യുവാവ് മരണപ്പെട്ട ശേഷം അയാളെ കാണാൻ എത്തുന്നു . രണ്ടുപേരും ഉള്ള സംഭാഷണങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം
നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
No comments:
Post a Comment