RGP VIEW :- 34
(2017)
94 min
Comedy, Drama
Director: Greta Gerwig
17 വയസ്സുള്ള ഒരു യുവതിയുടെ കഥയാണ് സിനിമ പറയുന്നത്..കഥ നടക്കുന്നത് 2002 മുതലാണ്...അവളുടെ ജീവിതത്തിലെ പഠനകാലം,പ്രണയം,കുടുംബത്തോടുള്ള അടുപ്പം എന്നിവയാണ് ചിത്രം ചൂണ്ടി കാണിക്കുന്നത്...
ചില ഇടങ്ങളിലെ ചെറിയ ചെറിയ തമാശകൾ,ചെറിയ ട്വിസ്റ്റ് ഇതല്ലാതെ സിനിമയിൽ വേറെ ഒന്നും തന്നെ ഫീൽ ചെയ്തില്ല..
ഇൗ സിനിമ കണ്ട് ഒന്നും തോന്നിയില്ല എന്നാണ് എനിക്ക് പറയാനുള്ളത്...
എനിക്ക് സിനിമ അധികം എൻജോയ് ചെയ്യാൻ പറ്റിയില്ല എന്നതാണ് മറ്റൊരു സത്യം..
5 ഓസ്കാർ നോമിനേഷൻ കിട്ടിയിട്ടുണ്ട് എന്നതിൽ അതിശയം...
ഒരുപാട് പ്രതീക്ഷയോടെ കണ്ട ചിത്രമാണ് lady bird..ചിലപ്പോൾ അതുകൊണ്ട് ആവാം..
ഇതിന് മുമ്പ് brooklyn എന്ന സിനിമ കണ്ട ശേഷവും ഇതെ അഭിപ്രായം ആയിരുന്നു...
അധികം ബോർ അടിക്കാതെ വെറുതെ കണ്ടിരിക്കാം..
എനിക്ക് സിനിമ തികച്ചും ശരാശരി അനുഭവം മാത്രം...
കണ്ടു വിലയിരുത്തുക..
2.5/5 ▪ RGP VIEW
7.5/10 IMDb
3.9/5 iTunes - Apple
4.6/5 Facebook
81% liked this film Google users
അഭിപ്രായം വ്യക്തിപരം.
RGP VIEW
![]() |
| Lady Bird |

No comments:
Post a Comment