Sunday, February 5, 2023

RE-ROUTE (2023)




 ആദ്യം തന്നെ ഡ്രൈവർ ഞെട്ടിത്തരിച്ചിരിക്കുകയാണ്. അയാളുടെ ആ ഫെയ്സ് കണ്ട മുതൽ പ്രേക്ഷകരും എന്താണെന്നറിയാതെ ആകാംക്ഷയിലേക്ക് കൂപ്പു കുത്തുന്നു. ഒരാൾ ഓടിവന്ന് ആ വണ്ടിയിലേക്ക് കയറുന്നു. ആ സമയം തന്നെ വേറൊരു പെണ്ണും വണ്ടിയിലേക്ക് കയറുകയാണ്.


ഒരു കാർ മൂന്നുപേർ. ലേഡി നല്ല സന്തോഷവതിയാണ്. കാറിലേക്ക് ഓടി വന്ന ആൾ വല്ലാതെ ഭയക്കുന്നുണ്ട്. കാറിൽ ഇരിക്കുന്ന ആളുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.


വളരെ ഇൻട്രസ്റ്റിംഗ് ആയ രീതിയിലാണ് ഈ ചിത്രം തുടങ്ങുന്നത്. ആ ഒരു ആകാംക്ഷ അവസാനം വരെ നിലനിർത്തുന്നുണ്ട്.


ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ട്രൈ തന്നെയാണ് റീ റൂട്ട് എന്ന ഷോർട്ട് ഫിലിം. 11 മാത്രമുള്ള ഈ ഒരു വർക്ക് നമ്മളെ ഒരു തരി പോലും ബോറടിപ്പിക്കില്ല എന്നത് ഉറപ്പാണ്..!

നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

No comments:

Post a Comment

Latest

Get out (2017)