The Day After First Night Malayalam Short Film (2022)
പേര് പോലെ തന്നെ ആദ്യരാത്രിക്ക് ശേഷം നടക്കുന്ന കുറച്ചു കാര്യങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം.
CLICK HERE TO SUBSCRIBE OUR YOUTUBE CHANNEL
വളരെ റിയലിസ്റ്റിക്കായും അൺ റിയലിസ്റ്റിക്കായും പല കാര്യങ്ങൾ ചിത്രം ചർച്ചചെയ്യുന്നുണ്ട്. അതെല്ലാം നല്ല രീതിയിൽ തന്നെ സംവിധായകന് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാൻ സാധിച്ചു. വളരെ നല്ല രീതിയിൽ കൊണ്ടുപോകുന്ന സിമ്പിൾ കഥാഗതി, വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടുള്ള ഓരോ കഥാപാത്രങ്ങളുടെയും പ്രകടനം, കോമഡികൾ എന്നിങ്ങനെയാണ് പ്രധാന ആകർഷണം.
കണ്ടന്റ് വൈസ് ഒരു വൺ ടൈം വാച്ചബിൾ എന്ന രീതിയിൽ വന്നു കാണുന്നതിന് യാതൊരു കുഴപ്പവുമില്ല..!
3.25/5 RGP DIARIES
നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
No comments:
Post a Comment