Thursday, July 14, 2022

Kaanathe (2022) MALAYALAM Short Film

 


Kaanathe (2022) MALAYALAM

DRAMA THRILLER



ആക്സിഡന്റിലോ മറ്റോ തൻറെ കണ്ണുകൾ നഷ്ടപ്പെടുന്നു..! ശേഷം ആ വ്യക്തി ചെയ്യുന്ന കുറച്ചു കാര്യങ്ങളെ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളെ ഇതിവൃത്യമാക്കി ഇറങ്ങിയ ഷോർട്ട് സിനിമയാണ് കാണാതെ..!


പേരും ത്രെഡും കേൾക്കുമ്പോൾ നിസ്സഹായവസ്ഥ തുളുമ്പി ഒലിക്കുന്ന ക്ലീഷേ ഷോർട്ട് ഫിലിം ആണെന്ന് കരുതിയാൽ തെറ്റി..,! പുതിയൊരു രീതിയിലാണ് കഥ സഞ്ചരിക്കുന്നത്..! അതാണ് ചിത്രത്തിൻറെ പ്രധാന ഹൈലൈറ്റ്..!


ക്യാമറ കളർ ഗ്രീറ്റിംഗ് ഒരുപാട് ഇഷ്ടമായി. പിന്നെ മേഘങ്ങളുടെ ഒരു ഷോട്ട് വരുന്നുണ്ട്..! അത് അധിക സിനിമകളിൽ പോലും കണ്ടിട്ടില്ലാത്ത തരത്തിൽ  അനുഭവപ്പെട്ടു. കാഴ്ചയിൽ പുതുമ സമ്മാനിക്കുന്നുണ്ട്. പശ്ചാത്തല സംഗീതവും കൺസെപ്റ്റും പുതുമ തരുന്നു..! സംവിധാനവും ഒരുപാട് മികച്ച അനുഭവം സമ്മാനിക്കുന്നു.


ടെക്നിക്കൽ വശങ്ങൾ തുടങ്ങിയപ്പോൾ ക്യാമറയ്ക്ക് മുമ്പിൽ പരാജയം സംഭവിച്ച പോലെ തോന്നി. അഭിനയം പാളിയപോലെതന്നെ അനുഭവപ്പെട്ടു.  തീർച്ചയായും ഇമ്പ്രൂവ് ആകണം..! കുറച്ചു കഥാപാത്രങ്ങൾ മാത്രമേ വരുന്നുള്ളൂ..,! ഡബ്ബിങ്ങിന്റെ കാര്യത്തിൽ ഡയലോഗ് ഡെലിവറി കുറച്ചുകൂടി ശ്രദ്ധിക്കാം ആയിരുന്നു എന്ന് തോന്നി.


എന്താണെങ്കിലും ഈ ഷോർട്ട് ഫിലിം ഞാൻ കൊടുക്കുന്ന റൈറ്റിംഗ് 

സംഭവം നൈസ് ആണ് കണ്ടു നോക്കാം..

3.75/5 RGP Diaries

Short film link https://www.youtube.com/watch?v=i56ig9zVLLk

നിങ്ങളുടെ ഷോർട്ട് ഫിലിം റിവ്യൂ ചെയ്യാനും ഞങ്ങളുടെ ചാനൽ വഴി റിലീസ് ചെയ്യാനും ബന്ധപ്പെടുക. ഇൻസ്റ്റഗ്രാമിൽ റിവ്യൂകളും അപ്ഡേറ്റുകളും ലഭ്യമാണ്.

 INSTAGRAM

 Gmail

No comments:

Post a Comment

Latest

Get out (2017)