Wednesday, July 20, 2022

John Malayalam Short Film (2022)


John Malayalam Short Film (2022)

രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ജോൺ എന്ന സിനിമ പറയാൻ ശ്രമിക്കുന്നത്..! ഒരു ആക്സിഡൻറിനു ശേഷം ഓർമ്മ നഷ്ടപ്പെടുകയും തൻറെ സുഹൃത്തിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതുമാണ് കഥ.

വല്ലാത്ത ഒരു മൂഡുള്ള ചിത്രമാണ് ജോൺ. സംവിധായകൻറെ ആദ്യ ചിത്രമാണെന്ന് ഒരിക്കലും തോന്നില്ല. മധുരമാറുന്ന പശ്ചാത്തല സംഗീതവും ഒപ്പം മികച്ച ഗാനവും ഒരു ഡ്രാമ പാറ്റേണിൽ പറഞ്ഞുപോയ കഥയും നല്ല രീതിയിൽ സംവിധായകൻ അവതരിപ്പിച്ചതും എല്ലാം പ്രധാന പ്ലസ് പോയിന്റാണ്..!

CLICK HERE TO SUBSCRIBE OUR YOUTUBE CHANNEL


വിഷ്വൽ ക്വാളിറ്റിയിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കണമായിരുന്നു. കളർ ഗ്രേഡിങ് പിന്നോട്ടുനിന്ന പോലെ തോന്നി. ചിലയിടങ്ങളിൽ കണ്ടിന്യൂ പ്രശ്നങ്ങൾ അനുഭവപ്പെട്ടു.

പോരായ്മകൾ ഒന്നും വലുതല്ല..! തീർച്ചയായും നല്ലൊരു ഫീൽ തരുന്ന ചിത്രം തന്നെയാണ് ജോൺ

3.75/5 RGP Diaries

 

നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

No comments:

Post a Comment

Latest

Get out (2017)