![]() |
CLICK HERE TO SUBSCRIBE OUR YOUTUBE CHANNEL |
BHAYAM - Malayalam Short Film (2022)
രാത്രിയിൽ ഒരു കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്..! അയാൾ കാട്ടിലൂടെ നടക്കുന്നു. ഇയാൾ എങ്ങോട്ട് പോകുകയാണെന്ന് കഥ വ്യക്തമാക്കുന്നില്ല. പെട്ടെന്ന് ഒരാൾ തന്നെ പിന്തുടരുന്നത് പോലെ അയാൾക്ക് അനുഭവപ്പെടുന്നു. ഒറ്റപ്പെട്ട കാട്, അയാൾ, പിന്നിൽ ആരാണ് ?
കഥ കുറച്ച് ത്രില്ലിംഗ് ആണ്..! നല്ല രീതിയിൽ എൻഗേജ് ചെയ്യുന്നുണ്ട്. ക്യാമറയും ലൈറ്റ് അപ്പും എടുത്തുപറയണം. ദൈർഘ്യം അഞ്ചു മിനിറ്റിനു താഴെയുള്ളൂ.
CLICK HERE TO SUBSCRIBE OUR YOUTUBE CHANNEL
ക്യാമറ മികച്ചതായി തോന്നിയെന്ന് ഞാൻ ഒരുവട്ടം പറഞ്ഞു പക്ഷേ സ്മോക്കിട്ട് നിറച്ച പോലെ അനുഭവപ്പെട്ടു. കണ്ടിന്യു പലഭാഗത്തും മിസ്സ് ആയതുപോലെയും അനുഭവപ്പെട്ടിരുന്നു. വ്യക്തിപരമായി അവസാനം നടക്കുന്ന ഇൻസിഡന്റ് നിർത്താമായിരുന്നു. അവസാനത്തെ സീൻ വേണ്ടായിരുന്നു എന്ന് തോന്നി..
എന്തൊക്കെ പറഞ്ഞാലും ഭയം ഒരു ഡീസന്റ് ത്രില്ലർ ആണ്..
3/5 RGP DAIRIES
നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
No comments:
Post a Comment