Tuesday, April 16, 2019

Theevandi (2018) MALAYALAM

RGP VIEW 100
Theevandi
(2018)
144 min
Comedy

Theevandi is a political satire depicted through light humor where the protagonist Bineesh hardly knows a thing even about himself.

Director: Fellini T.P.

RGP SHORT VIEW

വിനി വിശ്വാലാൽ സെക്കൻഡ് ഷോ,കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം തിരകഥ എഴുതിയ ചിത്രമാണ് തീവണ്ടി...
സിനിമയോട് 100 % നീതി പുലർത്തിയ കഥയും കഥാപാത്രവും ഇൗ സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യേകത തന്നെയാണ്...

വളരെ സിമ്പിളായ കഥയെ  മനോഹരമായി  പ്രേക്ഷകരുടെ അടുത്ത് എത്തിച്ച സംവിധായകന് ആശംസകൾ...
മികച്ച ഫ്രെയിമുകൾ കൊണ്ടും പാട്ടുകൾ കൊണ്ടും നല്ല ഫസ്റ്റ് ക്ലാസ്സ് സിനിമ തന്നെയാണ് ഇൗ *തീവണ്ടി..*

സിനിമ പുകവലി ഒഴിച്ച് വേറെ പുതുമകൾ ഒന്നും അവകാശപ്പെടുന്നില്ല എങ്കിലും
ഒട്ടും ബോറടിക്കാതെ കണ്ടുതീർക്കാൻ ഈ തീവണ്ടി. 
പാട്ടുകൾ ഇതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു...
ടോവിനോ പെർഫോമൻസും മികച്ചുനിന്നു..

എല്ലാത്തരം പ്രേക്ഷകർക്കും ഒരു വട്ടം കാണാനുള്ളത് തീവണ്ടിയിലുണ്ട്..

ഒരു കോമഡി പൊളിറ്റിക്കൽ ചിത്രം.

3.25/5 ▪ RGP VIEW

6.8/10 · IMDb
4.6/5 · Facebook
3/3 · Sify.com




  • RGP SHORT VIEW

No comments:

Post a Comment

Latest

Get out (2017)