Thursday, April 18, 2019

12 Years a Slave (2013) ENGLISH

RGP VIEW 102
12 Years a Slave 


2013
R
134 min
Biography, Drama, History

In the antebellum United States, Solomon Northup, a free black man from upstate New York, is abducted and sold into slavery.

Director: Steve McQueen

" I am Solomon Northup. I am a free man; a resident of Saratoga, New York. The residence also of my wife and children who are equally free. I have papers. You have no right whatsoever to detain me... "

മൊബൈൽ വാങ്ങാം... കാർ വാങ്ങാം... വേണമെങ്കിൽ ബസുകളും വാങ്ങാം...
പക്ഷേ ഇൗ കാലഘട്ടത്തിൽ ഒരാളെ  നമ്മൾ എങ്ങനെ വാങ്ങും...?
വളരെ കൗതുകം ഉള്ള ഒരു വിഷയം...
ചിന്തിച്ചാൽ അവസാനം കിട്ടില്ല....
നമ്മുക്ക് ആദ്യമേ അറിയുന്ന വിഷയമാണിത്...
കാരണം വർഷങ്ങൾക്ക് മുൻപ് നമ്മളും ഒരുതരത്തിൽ അടിമകൾ ആയിരുന്നു....

1941ലെ കഥായാണ് ഇൗ സിനിമ പറയുന്നത്... ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രമാണ് ഇതെന്ന് വിശ്വസിക്കാൻ വല്ലാത്ത ബുദ്ധിമുട്ടാണ്...
ഒരു അടിമയുടെ അടിമത്ത ജീവിതത്തെ കുറിച്ച് പച്ചയായി ഇൗ സിനിമ പറയുന്നു...
സിനിമയെക്കുറിച്ച് വല്ലാതെ കാടു കയറുന്നില്ല. ഓസ്കാർ ജൂറി 100% നീതി പുലർത്തിയ വർഷം കൂടിയാണ് 2014.

3 ഓസ്കാർ അവാർഡുകൾ...

അതിൽ ഒന്ന് ആ വർഷത്തെ മികച്ച സിനിമ, മികച്ച സഹ നായിക,മികച്ച തിരക്കഥ എന്നീ 3 കാറ്റഗറികളിൽ  ഓസ്കാർ അവാർഡുകൾ കിട്ടി...
നല്ല ക്യാമറയും കഥക്ക് അനോജ്യമായ സംഗീതവും നമ്മളെയും അവരുടെ അടിമകളായി ചേർത്തു നിർത്തി..

യഥാർത്ഥ സംഭവങ്ങളെ  സോളോമൻ 12 years a slave എന്ന പുസ്തകമാക്കി ഇറക്കി...
അതിൽ നിന്നാണ് ഇൗ സിനിമയുടെ പിറവി...
നല്ല സിനിമ...
എല്ലാവർക്കും ഓരോ പോലെ ഇഷ്ടപ്പെടുന്ന സിനിമയാണ് എന്നതിൽ സംശയം ഇല്ല...

ഗുഡ് ഫീലിംഗ് സിനിമ

3.75/5 ▪ RGP VIEW

8.1/10 · IMDb
96% · Metacritic
95% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം.


RGP VIEW

No comments:

Post a Comment

Latest

Get out (2017)