RGP VIEW 94
(2018)
TV-MA
155 min
Biography, Drama
Hindi
ഡയറക്ടർ :- Rajkumar Hirani
സാധാരണയായി ഹിന്ദി സിനിമകൾ അധികം കാണാത്ത ഞാൻ ഒരു സിനിമയുടെ ട്രൈലെർ കണ്ട് ഫസ്റ്റ് ഡേ ഉറപ്പിച്ച സിനിമ...
പിന്നീട് റിലീസ് ഡേ കാണുവാൻ സാധിച്ചില്ല...അവസാനം ഡിവിഡി ഇറങ്ങി...ഉടനെ കാണണം എന്ന് കരുതിയ സിനിമ പല പല കാരണങ്ങൾ കാരണം വീണ്ടും നീങ്ങി....
പ്രശസ്ത സിനിമ താരം Sanjay duttതിന്റെ ജീവിതം വരച്ചു കാട്ടിയ സിനിമയാണ് sanju...
Sanjai dutt തന്റെ ജീവിതകഥ എഴുതാൻ വേണ്ടി പ്രശസ്തയായ എഴുത്തുകാരിയുടെ അടുത്ത് പോകുന്നു...അവിടെ നിന്നാണ് സിനിമ ആരംഭിക്കുന്നത്...
അദ്ദേഹത്തിന്റെ 21 വയസ്സ് മുതൽ ഉള്ള കഥയാണ് സിനിമ നമ്മളോട് പങ്ക് വെക്കുന്നത്... അതായത് അദ്ദേഹത്തിന്റെ ആദ്യ സിനിമയായ rocky മുതൽ...ഡ്രഗ്സ്, ,ഫ്രണ്ട്സ്,ലൈംഗികത,തീവ്രവാദം, ജയിൽ തുടങ്ങി എല്ലാ രീതിയിലും അദ്ദേഹത്തിന്റെ ജീവിതത്തെ ബാധിച്ച സംഭവങ്ങൾ സിനിമ പച്ചയായി കാണിക്കുന്നു....
"ഇത്രത്തോളം പ്രശ്നങ്ങൾ സഹിച്ച ഒരു നടൻ വേറെ ഉണ്ടാവില്ല...."
സിനിമ ഒറ്റയാൻ പോരാട്ടം തന്നെയാണ്... റബീറിന്റെ കാര്യം പറയാതെ വയ്യ... Sanjai dutt അഭിനയിച്ച sanju എന്ന രീതിയിൽ ഇൗ സിനിമയെ വിശേഷിപ്പിക്കാം.... അത്രക്കും ഗംഭീരം ... മികച്ച അഭിനയ മുഹൂർത്തങ്ങൾ... റബീർ തകർത്തു...പിന്നെ എടുത്ത് പറയേണ്ടത് മികച്ച casting....സിനിമയിൽ അഭിനയിച്ച എല്ലാവരും ഒന്നിനോട് ഒന്ന് മെച്ചം....
ടെക്നിക്കൽ സൈഡ് എല്ലാം ബ്രില്ലന്റ് ആയിരുന്നു... മികച്ച ഫ്രെയിംസ്.... പിടിച്ചിരുത്തുന്ന BGM...പിന്നെ മികച്ച അവതരണവും... എല്ലാം കൊണ്ട് നീതി പുലർത്തിയ ഒരു കമ്പ്ലീറ്റ് ബയോഗ്രഫി...!!!
സഞ്ജു ഒരു സിനിമയല്ല.. ജീവിതമാണ്... അതുകൊണ്ട് തന്നെ എല്ലാ പ്രേക്ഷകരും കണ്ടിരിക്കണം...അദ്ദേഹത്തെ പറ്റി അറിഞ്ഞിരിക്കണം...
ഒരു മികച്ച സിനിമ അനുഭവം തന്നെയാണ് സഞ്ജു എനിക്ക് സമ്മാനിച്ചത്.....
വണ്ടർഫുൾ മൂവി...
3.75/5▪RGP VIEW
8.1/10 · IMDb
4.9/5 · Facebook
50% · Rotten Tomatoes
അഭിപ്രായം വ്യക്തിപരം.കാണുക.വിലയിരുത്തുക.
RGP VIEW
![]() |
Sanju |

Sanju (2018) HINDI |

No comments:
Post a Comment