Tuesday, April 9, 2019

Love, Death & Robot (2019-) ENGLISH

RGP VIEW 93
Love, Death & Robots
(2019– )
TV Series
TV-MA
15 min
Animation, Comedy, Fantasy

Creator: Tim Miller

ട്രെയിലറിൽ തന്നെ ഒരുപാട് പ്രതീക്ഷകൾ സമ്മാനിച്ച ആനിമേഷൻ ആന്തോളജി സീരിയസാണ് ലവ് ഡെത്ത് ആൻഡ് റോബോട്ട്. സീരീസ് കൈകാര്യം ചെയ്യുന്നത് ഹൊറർ, സയൻസ് ഫിക്ഷൻ എന്നീ വിഷയങ്ങളാണ്. പൊതുവേ ആന്തോളജി സീരീസിൽ നല്ലതും മോശവുമായ എപ്പിസോഡുകൾ ഉണ്ടാവുന്നതും സാധാരണം.

Love, Death & Robot (2019-) ENGLISH

പലതും നല്ല രീതിയിൽ ചിന്തിപ്പിക്കുകയും മറ്റുചിലത് ഔട്ട്സ്റ്റാൻഡിങ് എന്നെല്ലാം പറയുന്ന രീതിയിൽ ഉള്ളവയും ചിലത് പൈസക്ക് ഇല്ലാത്തതുമാണ്..
5 മിനിറ്റ് മുതൽ 17 മിനിറ്റ് വരെ ഉള്ള എപ്പിസോഡുകൾ ആണ് അധികവും. ഏകദേശം നാലുമണിക്കൂറോളം ദൈർഘ്യം വരുന്ന ഈ സീരീസ് കണ്ടിരിക്കാവുന്ന മുതൽ ഇതിലുണ്ട്.

Love, Death & Robot (2019-) ENGLISH

ഡെഡ്പൂൾ എന്ന സിനിമയുടെ സംവിധായകനും ലിവിംഗ് ലെജൻഡ് ആയ ഡേവിഡ് ഫിഞ്ചർ നിർമ്മിക്കുകയും ചെയ്ത ലവ് ഡെത്ത് ആൻഡ് റോബോട്ട് പ്രേക്ഷകർക്ക് നല്ലൊരു വിരുന്ന് തന്നെയാണ് ഒരുക്കുന്നത്.
Love, Death & Robot (2019-) ENGLISH

നെറ്റ്ഫിക്സ് അവതരിപ്പിക്കുന്ന ഈ ആന്തോളജി സീരീസിൽ നല്ല രീതിയിലുള്ള വയലൻസും ഒപ്പം വൾഗറായ ഒരുപാട് രംഗങ്ങളും അടങ്ങിയിട്ടുണ്ട്.
സിനിമാപ്രേമികൾക്ക് നല്ല ഒരു കാഴ്ച അനുഭവമായിരിക്കുമെന്ന് തീർച്ച...

RGP VIEW Ratings.
1) Sonnie's Edge 3.5/5
2) 3 Robots 3/5
3) The Witness 3.5/5
4) Suits 4/5
5) Sucker of Souls 3.5/5
6) When the Yogurt Took Over 2.5/5
7) Beyond the Aquila Rift 4/5
8) Good Hunting 3.5/5
9) The Dump 4.25/5
10) Shape-Shifters 4/5
11) Helping Hand 4.5/5
12) Fish Night 2.5/5
13) Lucky 13 4.5/5
14) Zima Blue 3.5/5
15) Blind Spot 3/5
16) Ice Age 2.75/5
17) Alternate Histories 2.5/5
18) The Secret War 4/5

Overall 3.75/5 ▪RGP VIEW

8.8/10 · IMDb

75% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)