RGP VIEW 98
പണ്ട് ജോൺ സീനയുടെ വലിയൊരു ആരാധകനായിരുന്നു ഞാൻ. ഈ സിനിമയുടെ ട്രെയിലർ ഞാൻ ആദ്യമേ കണ്ടിരുന്നു.. അതുകൊണ്ടുതന്നെയാണ് ഈ കോമഡി ചിത്രത്തിനും തലവെച്ചത്.
വലിയ കഥയോ ഗംഭീരമായ താരങ്ങളോ ഒന്നും തന്നെ ഇല്ലാത്ത ചിത്രം. ചിത്രം ഒന്നും അവകാശപ്പെടുന്നില്ല. കാണുന്ന പ്രേക്ഷകന് കുറച്ചു ചിരിക്കാം. കുറച്ചല്ല ഒരുപാട്.
18+ മൂവിയാണ് Blockers. പൂർണ്ണമായും ഒരു Adult കോമഡി ചിത്രം.. ഒരു ചിരി പടം ആണ് പ്രതീക്ഷിക്കുന്നു എങ്കിൽ ഈ സിനിമ കാണാം..
അല്ലാത്തപക്ഷം സിനിമ കാണേണ്ട ആവശ്യമില്ല.
ശരാശരി അനുഭവം.
![]() |
Blockers |
(2018)
R
102 min
Comedy
English
Three parents try to stop their daughters from losing their virginity on prom night.
Director: Kay Cannon
RGP SHORT VIEW
പണ്ട് ജോൺ സീനയുടെ വലിയൊരു ആരാധകനായിരുന്നു ഞാൻ. ഈ സിനിമയുടെ ട്രെയിലർ ഞാൻ ആദ്യമേ കണ്ടിരുന്നു.. അതുകൊണ്ടുതന്നെയാണ് ഈ കോമഡി ചിത്രത്തിനും തലവെച്ചത്.
വലിയ കഥയോ ഗംഭീരമായ താരങ്ങളോ ഒന്നും തന്നെ ഇല്ലാത്ത ചിത്രം. ചിത്രം ഒന്നും അവകാശപ്പെടുന്നില്ല. കാണുന്ന പ്രേക്ഷകന് കുറച്ചു ചിരിക്കാം. കുറച്ചല്ല ഒരുപാട്.
18+ മൂവിയാണ് Blockers. പൂർണ്ണമായും ഒരു Adult കോമഡി ചിത്രം.. ഒരു ചിരി പടം ആണ് പ്രതീക്ഷിക്കുന്നു എങ്കിൽ ഈ സിനിമ കാണാം..
അല്ലാത്തപക്ഷം സിനിമ കാണേണ്ട ആവശ്യമില്ല.
ശരാശരി അനുഭവം.
2.75/5 ▪ RGP VIEW
6.2/10 · IMDb
84% · Rotten Tomatoes
69% · Metacritic
അഭിപ്രായം വ്യക്തിപരം.
RGP SHORT VIEW
No comments:
Post a Comment