RGP VIEW 105
![]() |
American Psycho |
(2000)
R | 101 min | Crime, Drama
Director: Mary Harron
Bret Easton Ellisന്റെ നോവലിൽ നിന്നാണ് ഇൗ സിനിമയുടെ പിറവി...
Psycho എന്ന പ്രമേയം ഉൾപ്പെടുത്തി ഒരുപാട് സിനിമകൾ ഇറങ്ങിയിരിക്കുന്നു...
അതിൽ വളരെ ശ്രദ്ധേയമായ സിനിമയാണ് 2000ത്തിൽ പുറത്തിറങ്ങിയ American Psycho.
Bale എന്ന നടനെ 100% ഉപയോഗിച്ച സിനിമകളിൽ ഒന്ന്...
അദ്ദേഹം സൈക്കോ ആയി ജീവിക്കുകയായിരുന്നു...
ടൈറ്റിൽ മുതൽ വയലൻസ് ഫീൽ തരാൻ ഇൗ സിനിമക്ക് സാധിച്ചു..
ഒരു തരി പോലും ലാഗ് ഇല്ലാതെ കണ്ടിരിക്കാം...
പക്ഷേ ഇൗ സിനിമയിൽ വരുന്ന ദൃശ്യങ്ങൾ എത്ര സുഖം ഉള്ളത് അല്ല...
അറപ്പ് നിറഞ്ഞ ദൃശ്യങ്ങൾ...
എനിക്ക് വയലൻസ് ഇഷ്ടം അല്ല... അങ്ങനെ ഉള്ള സിനിമകൾ കാണുന്നത് എനിക്ക് വളരെ പ്രയാസം ഉള്ള കാര്യം ആണ്..
ഒരു സിമ്പിൾ സ്റ്റോറി ലൈനിൽ നിന്ന് തുടങ്ങി അവസാനം മികച്ച കഥ തന്നെ സിനിമ സമ്മാനിക്കുന്നുണ്ട്.
വയലൻസ് നിറഞ്ഞ ഒരുപാട് സീനുകൾ ഇൗ സിനിമയിൽ ഉടനീളം വരുന്നുണ്ട്...
എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ചിത്രമായി ഇതിനെ പരിഗണിക്കില്ല. സിനിമ കിടുവാണ്.. വയലൻസ് അധികമുള്ള ചിത്രങ്ങൾ കാണാൻ താല്പര്യമുള്ളവർ നിർബന്ധമായും കാണേണ്ട ഒരു ചിത്രം തന്നെയാണ് അമേരിക്കൻ സൈക്കോ..
4/5 : RGP VIEW
7.6/10 · IMDb
64% · Metacritic
68% · Rotten Tomatoes
അഭിപ്രായം വ്യക്തിപരം
RGP VIEW
No comments:
Post a Comment