RGP VIEW 104
![]() |
500 Days of Summer |
2009
PG-13
95 min
Comedy, Drama, Romance
English
Director: Marc WebbRGP
RGP SHORT VIEW
You come to me and ask me to search for '_"Roses are Red.. violets are blue.. fuck you whore"_
മുകളിൽ പറഞ്ഞ സംഭാഷണം നായകൻ ഒരു നോട്ടീസിൽ എഴുതിയത് ആണ്...
ഇതൊരു പ്രണയ സിനിമ അല്ല എന്ന് ആദ്യമേ narrator തന്നെ പറയുന്നുണ്ട്...
അതെ ഇതൊരു കൂതറ പ്രണയം കഥ അല്ല പറയുന്നത്...
ടോം എന്ന വ്യക്തിയുടെ ജീവിതം ആണ്,
അയാളുടെ പ്രണയം എന്ന കാഴ്ചപ്പാടുകൾ ആണ്..
പക്ഷേ അതിന് വേണ്ടി അയാൾ കണ്ടെത്തിയ യുവതിയുടെ രീതി ഇവിടെ വ്യത്യസ്തമാണ്...
ഇൗ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതാണ്.
മികച്ച പാട്ടുകൾ..
തകർത്തഭിനയിച്ച കഥാപാത്രങ്ങൾ...
ഇതെല്ലാം ഇൗ സിനിമയുടെ വിജയത്തിന് വലിയ പങ്ക് വഹിക്കുന്നു...
നല്ല ഒരു സിനിമ
വ്യത്യസ്തമായ കഥ...
ക്ലീഷേയിൽ നിന്നും കുറച്ച് മാറി നിൽക്കുന്നു...
വിരഹം കുറച്ചു ഉണ്ടെങ്കിൽ ഇൗ സിനിമ വസൂൽ...
കൂടുതൽ ഒന്നും പറയുന്നില്ല..
നല്ല ഒരു സിനിമ അനുഭവം.
3.75/5 ▪RGP VIEW
7.7/10 · IMDb
85% · Rotten Tomatoes
76% · Metacritic
അഭിപ്രായം വ്യക്തിപരം.
RGP SHORT VIEW
No comments:
Post a Comment