RGP VIEW : 50
2017
PG-13
141 min
Action, Adventure, Fantasy
Director: Patty Jenkins
ഡിസി,മർവേൽ ചിത്രങ്ങളെ ഓരോ രീതിയിൽ മാത്രമേ ഞാൻ ഇത് വരെ കണ്ടിട്ടുള്ളൂ... V For V എക്കാലത്തേയും എന്റെ പ്രിയപെട്ട DC ചിത്രങ്ങളിൽ ഒന്ന്....അതിന് ശേഷം WATCHMEN കണ്ടു... ഇഷ്ടപ്പെട്ടില്ല.... പിന്നെ ആ വഴിക്ക് പോയിട്ടില്ല...!!!
Watchmen നല്ല അഭിപ്രായങ്ങൾ കേട്ടിരുന്നു..അതുകൊണ്ടാണ് തല വെച്ചത്... ആ സിനിമ നിരാശയായത്തിനാൽ ഇൗ സിനിമയും സൈഡിൽ കിടന്നു...
സിനിമ നടക്കുന്നത് രണ്ടാം ലോകമഹായുദ്ധ കാലത്താണ്..യുദ്ധം ലോകമെമ്പാടും ശക്തം..ഇതൊന്നും അറിയാതെ ലോകത്തിന്റെ ഒരു ഭാഗത്ത് ഫാന്റസി രാജ്യം...ഇപ്പോഴും പുരോഗമനം ഒന്നും സംഭവിക്കാതെ രാജാക്കന്മാരുടെ പത പിന്തുടരുന്ന ലോകം.. പക്ഷേ അവിടെ രാജാക്കന്മാർ ഒന്നും ഇല്ല... സ്ത്രീകൾ മാത്രമേ ഉള്ളൂ..
ആ രാജ്യത്തിലെ അവസാന യുവതിയാണ് നമ്മുടെ നായിക ... അവിടേക്ക് നായകനായ പട്ടാളക്കാരൻ എത്തുന്നു.. അയാൾ വഴി ലോകത്ത് നടക്കുന്ന വലിയ യുദ്ധത്തെ പറ്റി നായികയും ആ രാജ്യവും അറിയുന്നു.. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നായികയും നായകനും യുദ്ധ ഭൂമിയിലേക്ക് പോകുന്നു... ശേഷം നടക്കുന്ന കഥയാണ് സിനിമ പറയുന്നത്...
ഒരു സൂപ്പർ ഹീറോയിൻ സിനിമ... അമാനുഷിക കഴിവുകൾ ഉള്ള നായിക.. നായികയെ മണ്ണ് കൊണ്ടാണ് സൃഷ്ടിച്ചത് എന്ന് സിനിമയിൽ ഒരു ഭാഗത്ത് പറയപ്പെടുന്നു...
ഇൗ genre സിനിമയുടെ ലിസ്റ്റിൽ നല്ല അനുഭവം തന്നെയാണ് ഇൗ സിനിമ എനിക്ക് സമ്മാനിക്കുന്നത്... ഏതൊരു പ്രേക്ഷകനെയും മുൾമുനയിൽ നിർത്തുന്ന ആക്ഷൻ രംഗങ്ങളും വിഷ്വൽസും സിനിമയുടെ പോസിറ്റീവ് വശങ്ങളാണ്...
ഒരു സൂപ്പർ ഹീറോ ഉണ്ടാവുന്നു... അയാളെ പോലെ പവർ ഉള്ള വില്ലൻ... അവസാനം വില്ലനെ കൊല്ലുന്ന നായകൻ..
സാധാരണയായി കണ്ടു വരുന്ന സൂപ്പർ ഹീറോ ക്ലീശേ ഇൗ സിനിമ ഒരു പരിധി വരെ ഫോളോ ചെയ്യുന്നില്ല...!!കുറച്ച് ഫാന്റസി ആണെങ്കിലും ശക്തമായ ഒരു കഥ സിനിമയിലുണ്ട്.. അത് ഇൗ സിനിമയുടെ പ്രത്യേകതയായി തോന്നി...
ക്ലൈമാക്സിൽ നായകന്റെ ഹീറോയിസം. കൂടാതെ ഡയറക്ടർ സൈഡ് മികച്ച അവതരണം,നായികയുടെ പ്രെഫോമൻസ് തുടങ്ങിയവ മറ്റു ചില സിനിമയുടെ പ്ലസ് പോയിന്റ്..
എന്തുകൊണ്ടും എല്ലാവർക്കും കാണാവുന്ന ഒരു നല്ല DC സിനിമ...സൂപ്പർ ഹീറോ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇൗ ചിത്രം വസൂൽ...!
ധൈര്യമായി തല വെക്കാം..!
3.5/5 ▪ RGP VIEW
7.5/10 IMDb
4.5/5 Facebook
76% Metacritic
91% liked this film Google users
അഭിപ്രായം വ്യക്തിപരം.
RGP VIEW
![]() |
| Wonder Women |

No comments:
Post a Comment