RGP VIEW : 51
( 2011)
TV Episode
TV-MA
62 min
Drama, Sci-Fi, Thriller
Season1
Episode 2
Director: Euros Lyn
പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത കഥയാണ് ഇൗ എപ്പിസോഡ് പറയുന്നത്...
ഒരു വലിയ റിയാലിറ്റി ഷോ.. അതിൽ പങ്കെടുക്കാൻ ഒരുപാട് കടമ്പകൾ കടക്കണം...അതിന് വേണ്ടി ലക്ഷ്യ കണക്കിന് ആളുകളാണ് പരിശ്രമിക്കുന്നത്...
നായകൻ അതിൽ പങ്കെടുക്കുന്നുണ്ട്..അതിന്റെ ട്രെയിനിംഗ് സ്ഥലത്ത് വെച്ച് നായകന് ഒരു പെണ്ണ് കുട്ടിയെ പരിചയപ്പെടുന്നു... അവളോട് അവന് പ്രണയം തോന്നുന്നു... അവൾക്ക് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനായി അവനെകൊണ്ട് കഴിയുന്നത് എല്ലാം അവൻ അവൾക്ക് വേണ്ടി ചെയ്തു കൊടുക്കുന്നു...അവസാനം അവൾ സ്റ്റേജിൽ കയറി..
പക്ഷേ പിന്നീട് നടക്കുന്നത് എല്ലാം ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്...
രണ്ടാം ഭാഗം മുതൽ ഒരു കാര്യം വ്യക്തം... ഇൗ സിരീസ് ടെക്നോളജിയും അതിന്റെ വളർച്ചയുമാണ് പറയുന്നത് .. അത് മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ... കഴിഞ്ഞ രണ്ടു എപ്പിസോഡുകൾ കണ്ട ശേഷം രണ്ടും അവസാനിച്ചത് മനസ്സിനെ വല്ലാതെ തളർത്തിയ രീതിയിലാണ്...ഇത് ഞാൻ തുടർന്നും പ്രതീക്ഷിക്കുന്നു...!!!
ആദ്യതെത്തിനെ അപേക്ഷിച്ച് രണ്ടാമത്തെ എപ്പിസോഡ് അത്രക്ക് ദഹിച്ചില്ല...പക്ഷേ മോശവും അല്ല...!!
കണ്ടിരിക്കാവുന്ന പലതും ഇതിൽ ഉണ്ട് താനും...
കണ്ടിരിക്കാം...
3/5 ▪ RGP VIEW
IMDB : 8.2
അഭിപ്രായം വ്യക്തിപരം.
RGP VIEW
![]() |
| Fifteen Million Merits (BLACK MIRROR) |

No comments:
Post a Comment