RGP VIEW NO :- 23
2014
Drama/Thriller
2h 2m
അന്തോളജി വിഭാഗത്തിൽ പെടുന്ന സിനിമയാണ് വൈൽഡ് ടൈൽസ്.ഇങ്ങനെ ഒരു സിനിമ ഞാൻ ആദ്യമായി കാണുന്നത് കേരള കഫെ ആണ്.ശേഷം സോളോ.പിന്നീടാണ് Amores perros കാണുന്നത്..
6 ചെറു സിനിമകളാണ് ഇൗ ചിത്രത്തിൽ ഉള്ളത്..
എല്ലാ സിനിമകളും തമ്മിൽ യാതൊരു ബന്ധവും ഇല്ല..! എല്ലാത്തിനെയും ഞാൻ ബന്ധപ്പെടുന്നത് ദേഷ്യം എന്ന ഒരു ഇമോഷൻ കൊണ്ട് മാത്രം. സിനിമയുടെ പോസ്റ്ററിൽ പ്രതികാരം എന്നാണ് പറയുന്നത്.. പക്ഷേ എനിക്ക് ദേഷ്യം എന്ന രീതിയിലാണ് ബന്ധപ്പെടുത്താൻ ഇഷ്ടം.
ഒരാൾക്ക് ദേഷ്യം വന്നാൽ എന്നതിന്റെ വിക്കിപീഡിയാണ് ഇൗ സിനിമ... ദേഷ്യത്തിന്റെ പല പല വിഭാഗങ്ങൾ സിനിമയിൽ കാണിക്കുന്നു..അതിനോടപ്പം അതിന്റെ പോസിറ്റീവ്,നെഗറ്റീവ്,ക്ഷേമ തുടങ്ങി എല്ലാ ഭാഗവും കവർ ചെയ്യുന്നുമുണ്ട്.
ഓരോ കഥകൾക്കും അതിന്റേതായ ഒരു സ്റ്റാൻഡേർഡ് തീർച്ചയായും നിർത്തിയിട്ടുണ്ട്.എല്ലാം ദേഷ്യം എന്ന സംഭവവുമായി കണക്ട് ചെയ്യുമ്പോൾ ശരിയുമാണ്...
പ്രതികാരം എന്ന വിഭാഗം ചർച്ച ചെയ്യുന്ന സംഭവം ആണെങ്കിൽ കൂടിയും അധിക ഭാഗവും പൊട്ടി ചിരിച്ചു എന്നത് വാസ്തവം. ക്ലൈമാക്സ് ഓരോ സിനിമയുടെയും ആഴം നന്നായി അവതരിപ്പിച്ചു. എന്നാലും കാണുന്ന സമയത്തും മറു ഭാഗം ചിരി കൊണ്ട് വേറെ ഒരു വഴി ഒരുക്കി എന്നതും സിനിമയുടെ മറ്റു ചില പ്രത്യേകതയാണ്.
ആറു സംഭവങ്ങളും നടക്കുന്നത് ആറ് സ്ഥലങ്ങളിൽ...അതും പുതുമ ഉള്ള കഥകൾ..മികച്ച ഡയറക്ഷൻ ഒപ്പം കഥയുമാണ് സിനിമയുടെ രാജാവ്..
ഒരു സിനിമ.അതിൽ 6 ചെറു സിനിമകൾ.അതും കിടിലോൽ കിടിലൻ ഐറ്റം..!!! അതിൽ എല്ലാം ഫണ് പാക്ക് ത്രില്ലെർ സിനിമകൾ...ഒപ്പം വളരെ നല്ല സിനിമ അനുഭവങ്ങളും..!!
ഇൗ സിനിമ എല്ലാത്തരം പ്രേക്ഷകർക്കും ധൈര്യമായി കാണാം..
സിനിമ പ്രേമികൾ നിർബന്ധമായും കാണേണ്ട ഒരു സിനിമ തന്നെയാണ് ഇത്.
സിനിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..
സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെറു സിനിമ Small Bomb. (അയാൾ നിഷ്കളങ്കൻ )
ബാക്കി എല്ലാം നന്നായിരുന്നു... പക്ഷേ ഇതിനോട് കുറച്ച് ഇഷ്ടം കൂടുതലാണ്..
Great !! Great !!! Movie !!!
Must Watch
4.25/5 ▪ RGP VIEW
8.1/10 · IMDb
95% · Rotten Tomatoes
77% · Metacritic
അഭിപ്രായം വ്യക്തിപരം.
![]() |
| Wild Tales |

| Small Bomb |
സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെറു സിനിമ Small Bomb. (അയാൾ നിഷ്കളങ്കൻ )
ബാക്കി എല്ലാം നന്നായിരുന്നു... പക്ഷേ ഇതിനോട് കുറച്ച് ഇഷ്ടം കൂടുതലാണ്..
Great !! Great !!! Movie !!!
Must Watch
4.25/5 ▪ RGP VIEW
8.1/10 · IMDb
95% · Rotten Tomatoes
77% · Metacritic
അഭിപ്രായം വ്യക്തിപരം.

No comments:
Post a Comment