RGP VIEW NO :- 24
2013 ‧
Drama/Sport
2h 3m
ഡയറക്ടർ :- Ron Howard
ഇത്ര കാലമായിട്ടും ഞാൻ കൈ വെക്കാത്ത ഒരു സ്പോർട്ട് മേഖല.അതെ കാർ റൈസിംഗ്..! ഇത് വെറും കാർ അല്ല F1 race..
1970ൽ നടന്ന യഥാർത്ഥ സംഭവമാണ് ഇൗ സിനിമയിൽ ഉള്ളത്..അന്നത്തെ 2 വലിയ മത്സരാർത്ഥികൾ തമ്മിലുള്ള മത്സര പോരാട്ടം.
ജെയിംസ് ഹണ്ട് & നിക്കി ലൗദാ f1നിലെ എക്കാലത്തേയും മികച്ച പോരാളികൾ...! ഇവരുടെ കഥയാണ് ഇൗ സിനിമ പറയുന്നത്..
ആ കാലത്ത് ഒന്നമത്ത് നിക്കി ആണെങ്കിൽ രണ്ടാമത് ജെയിംസ് ഉണ്ടാവും... നേരെ മറിച്ച് ഒന്നാമത് ജെയിംസ് ആണെങ്കിൽ രണ്ടാമത് നിക്കി... ഇഞ്ചോട് ഇഞ്ച് പോരാട്ടം എന്ന് പറയില്ലേ അത് തന്നെ സംഭവം.ചുരുക്കി പറഞ്ഞാല് ഇന്നത്തെ മെസ്സി & റൊണാൾഡോ പോലെ.
വളരെ രസകരമായ മത്സരവും ഒപ്പം വളരെ സങ്കടകരമായ ഇരുവരുടെയും ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തം.
ആദ്യ കൈയടി രണ്ടു പേരുടെയും കെമിസ്ട്രിക്കാണ്...നല്ല രീതിയിൽ അത് വർക് ഔട്ട് ആയിട്ടുണ്ട്..പക്ഷേ തോറിനേക്കാൾ ഇഷ്ടമായത് നിക്കിയെ തന്നെ .. കിടുലോസ്‌ക്കി പെർഫോമൻസ്...
ഒരു സ്പോർട്ട് മൂവി ആണെങ്കിലും ഒരു ത്രില്ലെർ മൂഡ്;സിനിമ അവസാനം വരെ നിലനിർത്തി.അതാണ് മറ്റു സിനിമകളിൽ നിന്നും ഇൗ സിനിമയെ വ്യത്യസ്തമാക്കുന്നത്..
ഒരു മോട്ടിവേഷൻ തരുന്നതിനോടപ്പം നല്ല ഒരു മെസ്സേജ് കൂടി സിനിമ തരുന്നുണ്ട്... അത് പല സിനിമകളിൽ പൊതുവെ കാണാറില്ല... അത് കഥയുടെ ഗുണം എന്ന് മാത്രമേ പറയാൻ കഴിയൂ.. പിന്നെ ഓരോ കഥകളും ഓരോ രീതിയിൽ ആണെല്ലോ..!
IMDB Top rated Movie 201 സ്ഥാനത്ത് ഉള്ള ഇൗ സിനിമ എല്ലാത്തരം പ്രേക്ഷകർക്കും ധൈര്യമായി കാണാം...
ഒരു തരി ലാഗ് ഇല്ലാതെ നിങ്ങൾക്ക് ഇത് കണ്ട് തീർക്കാൻ പറ്റും എന്നത് തീർച്ച..!!
ഒരു നല്ല സിനിമ അനുഭവം.
3.5/5 ▪ RGP VIEW
8.1/10 · IMDb
75% · Metacritic
അഭിപ്രായം വ്യക്തിപരം.
![]() |
| Rush |

No comments:
Post a Comment