RGP VIEW : 35.
(2018)
112 min
Action, Sci-Fi
Director: Ruben Fleischer
വലിയ ഹൈപ്പോട് സിനിമ റിലീസ് ആവുക.ഹൈപ്പിനോട് അത്ര ഉയരത്തെ പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കുക.ഇത് ഇപ്പൊൾ ഒരു ട്രെൻഡ് ആണ്... അങ്ങനെ ഇറങ്ങിയ ഒരു സിനിമയാണ് ഇത്..ട്രെയിലറിൽ നിന്നും സിനിമ വിലയിരുത്തി തീയേറ്ററിൽ പോയവർക്ക് എല്ലാം പണി കിട്ടി എന്നാണ് പല നിരൂപണങ്ങളും പറഞ്ഞിരുന്നത്..പക്ഷേ ചില സിനിമകൾ നമ്മൾ കാണാൻ ആഗ്രഹിച്ചു എങ്കിൽ അത് എത്ര മോശം ആയാലും നമ്മളെ തേടി എത്തും..
അങ്ങനെ ഇന്ന് Venom കണ്ടൂ...
എഡ്ഡി ഒരു ന്യൂസ് റിപ്പോർട്ടർ ആണ്..എഡിയും ഭാര്യയും സുഖമായി ജീവിക്കുന്നു... ആ സമയത്താണ് എഡ്ഡി തന്റെ ഭാര്യയുടെ കൈയിലെ ഒരു കേസ് റിപ്പോർട്ട് കാണുന്നത്.എഡ്ഡി ആ കേസിന്റെ പിന്നാലെ പോകുകയും പിന്നീട് അയാൾക്ക് ഭാര്യ മുതൽ സ്വന്തം ജോലി വരെ അത് കാരണം നഷ്ടമാവുന്നു... ഇവിടെ മുതൽ ആണ് സിനിമ തുടങ്ങുന്നത്...ബാകി ചിന്തിക്കാമല്ലോ..!!?
ആക്ഷൻ മൂവി ആണെങ്കിലും venom എന്നെ കുറച്ച് ചിരിപ്പിച്ചു..
ചെറിയ കോമഡികൾ എല്ലാം നല്ല രീതിയിൽ തന്നെ വർക്ക് ചെയ്തിട്ടുണ്ട്...
സിനിമ ആക്ഷൻ ജോണെറിനോട് നല്ല രീതിയിൽ തന്നെ നീതി പുലർത്തിയിട്ടുണ്ട്... പക്ഷേ അതിക സീനും പ്രെടിക്റ്റബിൾ ആയിരുന്നു... അതാണ് സിനിമയുടെ ഗ്രാഫ് ഡൗൺ ആയത് എന്ന് തോന്നി...പക്ഷേ ത്രില്ലെർ എന്ന രീതിയിലും ഒരു പരിധി സിനിമ വിജയിച്ചിട്ടുണ്ട്...Tom Hardy വല്ലാത്ത പഹയൻ തന്നെയാണ്... ഏജാതി പ്രെഫോമൻസ് ...സിനിമയുടെ ഹൈ ലൈറ്റ് നായകൻ തന്നെ എന്ന് ഓരോ സ്വരത്തിൽ പറയാം..വളരെ മികച്ചതായി തന്നെ തോന്നി...
മോശം സിനിമ എന്ന ലേബലിൽ കണ്ട് തുടങ്ങിയ സിനിമയാണ് ഇത്..പക്ഷേ ഒട്ടും ബോറടിക്കാതെ കണ്ട് തീർത്ത സിനിമ കൂടി ആണിത്...അമിതമായ പ്രതീക്ഷ ഇല്ലാതെ നിങ്ങൾക്ക് ഇത് കണ്ടു തീർക്കാൻ സാധിച്ചാൽ venom നിങ്ങളെ നിരാശപ്പെടുത്തില്ല...
അല്ലാത്ത പക്ഷം സിനിമ കാണാത്തത് ആവും നല്ലത്...!!!
നല്ല സിനിമ അനുഭവം..!!!
3.25/5 ▪ RGP VIEW
അഭിപ്രായം വ്യക്തിപരം
RGP VIEW
![]() |
| Venom |
112 min
Action, Sci-Fi
Director: Ruben Fleischer
വലിയ ഹൈപ്പോട് സിനിമ റിലീസ് ആവുക.ഹൈപ്പിനോട് അത്ര ഉയരത്തെ പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കുക.ഇത് ഇപ്പൊൾ ഒരു ട്രെൻഡ് ആണ്... അങ്ങനെ ഇറങ്ങിയ ഒരു സിനിമയാണ് ഇത്..ട്രെയിലറിൽ നിന്നും സിനിമ വിലയിരുത്തി തീയേറ്ററിൽ പോയവർക്ക് എല്ലാം പണി കിട്ടി എന്നാണ് പല നിരൂപണങ്ങളും പറഞ്ഞിരുന്നത്..പക്ഷേ ചില സിനിമകൾ നമ്മൾ കാണാൻ ആഗ്രഹിച്ചു എങ്കിൽ അത് എത്ര മോശം ആയാലും നമ്മളെ തേടി എത്തും..
അങ്ങനെ ഇന്ന് Venom കണ്ടൂ...
ആക്ഷൻ മൂവി ആണെങ്കിലും venom എന്നെ കുറച്ച് ചിരിപ്പിച്ചു..
ചെറിയ കോമഡികൾ എല്ലാം നല്ല രീതിയിൽ തന്നെ വർക്ക് ചെയ്തിട്ടുണ്ട്...
സിനിമ ആക്ഷൻ ജോണെറിനോട് നല്ല രീതിയിൽ തന്നെ നീതി പുലർത്തിയിട്ടുണ്ട്... പക്ഷേ അതിക സീനും പ്രെടിക്റ്റബിൾ ആയിരുന്നു... അതാണ് സിനിമയുടെ ഗ്രാഫ് ഡൗൺ ആയത് എന്ന് തോന്നി...പക്ഷേ ത്രില്ലെർ എന്ന രീതിയിലും ഒരു പരിധി സിനിമ വിജയിച്ചിട്ടുണ്ട്...Tom Hardy വല്ലാത്ത പഹയൻ തന്നെയാണ്... ഏജാതി പ്രെഫോമൻസ് ...സിനിമയുടെ ഹൈ ലൈറ്റ് നായകൻ തന്നെ എന്ന് ഓരോ സ്വരത്തിൽ പറയാം..വളരെ മികച്ചതായി തന്നെ തോന്നി...
മോശം സിനിമ എന്ന ലേബലിൽ കണ്ട് തുടങ്ങിയ സിനിമയാണ് ഇത്..പക്ഷേ ഒട്ടും ബോറടിക്കാതെ കണ്ട് തീർത്ത സിനിമ കൂടി ആണിത്...അമിതമായ പ്രതീക്ഷ ഇല്ലാതെ നിങ്ങൾക്ക് ഇത് കണ്ടു തീർക്കാൻ സാധിച്ചാൽ venom നിങ്ങളെ നിരാശപ്പെടുത്തില്ല...
അല്ലാത്ത പക്ഷം സിനിമ കാണാത്തത് ആവും നല്ലത്...!!!
നല്ല സിനിമ അനുഭവം..!!!
3.25/5 ▪ RGP VIEW
അഭിപ്രായം വ്യക്തിപരം
RGP VIEW

No comments:
Post a Comment