RGP VIEW NO :- 16
![]() |
| End of Watch |
2012
Drama/Crime
1h 49m
Director :- David Ayer
▪ കിളി പോയി പടങ്ങളുടെ ആശാന്റെ പടം അല്ലേ ഇത്...?
ഹഹ..അതെ Jake Gyllenhaal പടം...
▪ ഇതും കിളി പോയി ഐറ്റം ആണോ..?
ഹേയ്.. ഇത് ഒരു പോലീസ് സ്റ്റോറിയാണ്...
▪ സൈകോ പടം...?
അല്ല ബ്രോ...ഇൗ സിനിമ ഒരു റിയലിസ്റ്റിക് പോലീസ് സ്റ്റോറിയാണ്... നമ്മുടെ ആക്ഷൻ ഹീറോ ബിജു പോലെ...
▪ ആക്ഷൻ ഹീറോ ബിജു ഇതിന്റെ കോപ്പി ആണോ..?
അത് അറിയില്ല... ആക്ഷൻ ഹീറോ ബിജു നമ്മുടെ പോലീസ് കഥ... ഇത് അവിടത്തെ പോലീസ് കഥ...പിന്നെ ഇത് കുറച്ചു കൂടി ത്രില്ലെർ വിഭാഗത്തിലേക്ക് പോകുന്നു.. ഇൗ സിനിമയിൽ ക്യാമറാ വരെ ചെയ്തത് പക്ക റിയലിസ്റ്റിക് ആണ്.. അത് കണ്ട് തന്നെ അറിയണം...!! സിനിമ അത് കൊണ്ട് തന്നെ വേറെ ഒരു ഫീൽ ആണ്.. searching മൂവി ഇല്ലേ...അതുപോലെ...
▪ എന്താണ് കഥ..?
രണ്ടു സുഹൃത്തുക്കൾ...അവർ രണ്ടു പേരും പോലീസാണ്... ഇവരുടെ ജീവിതവും ഒപ്പം ഇവർ ഫേസ് ചെയ്യുന്ന കേസുകളും ആണ് സിനിമ പറയുന്നത്...
▪ സിനിമ കൊള്ളാമോ..?
തീർച്ചയായും... തുടക്കത്തിൽ കുറച്ച് ലാഗ് അടിച്ചു... സിനിമയിലേക്ക് വരുവാൻ കുറച്ച് സമയം അവശ്യം ഉള്ളത് പോലെ തോന്നി... എന്നാലും സിനിമ കൊള്ളാം.. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ജോനേർ ആയി തോന്നിയില്ല.... സിനിമ സ്നേഹികൾക്ക് കാണാം...വേറിട്ട ഒരു അനുഭവം ആവും എന്ന് തീർച്ച...!!!
▪ ടെക്നിക്കൽ വശങ്ങൾ എല്ലാം എങ്ങനെ ഉണ്ട്...?
ബ്രോ വേറെ ഫീൽ ആണ് എന്ന് ഞാൻ പറഞ്ഞല്ലോ... ഇത് വരെ കാണാത്ത ഒരു രീതിയിലേക്ക് ഒരു മൂവി make ചെയ്യുക എന്നത് തന്നെ ഒരു ഡയറക്ഷൻ ബ്രില്ലൻസ് ആണ്... പിന്നെ ക്യാമറാ വർക്ക് രാജാവ്.. bgm അഡാർ... മികച്ച ആക്ടർ പെർഫോമൻസ്... എല്ലാം അടിപൊളി... നെഗറ്റീവ് ആയി തോന്നിയത് ലാഗ് മാത്രം...
ഒരു വേറിട്ട ചിത്രം...
കണ്ടിരിക്കാം...
3.25/5 ▪ RGP VEIW
7.6/10 · IMDb
85% · Rotten Tomatoes
68% · Metacritic
അഭിപ്രായം വ്യക്തിപരം..
RGP VIEW





No comments:
Post a Comment