RGP VIEW NO :- 32
(2018)
Comedy, Horror
Director: Ranjith Sankar
രഞ്ജിത്ത് ശങ്കർ - ജയസൂര്യ കോംബോ.ഇവർ ചെയ്ത സിനിമകൾ അധികവും വിജയം.എല്ലാം എനിക്ക് ഇഷ്ടപെട്ട ഒരുപിടി ചിത്രങ്ങൾ.അതുകൊണ്ട് തന്നെ ഇവരുടെ സിനിമകൾ എല്ലാം ഞാൻ തീയേറ്ററിൽ നിന്നും കാണുന്നത് പതിവായിരുന്നു...
പ്രേതം നല്ല രീതിയിൽ ആസ്വദിച്ച സിനിമകളിൽ ഒന്നായിരുന്നു.അധിക സിനിമകളുടെയും രണ്ടാം ഭാഗം ദുരന്തമായി മാറുന്നത് പതിവാണ്..പക്ഷേ ഇൗ സിനിമ കാണാൻ പ്രകടിപ്പിച്ച ഏക ഘടകം ഹിറ്റുകളുടെ കൂട്ടുകെട്ട് തന്നെയാണ്...അവരോട് ഉള്ള വിശ്വാസവും..
കുറെ ചെറുപ്പക്കാർ കൂടി ഒരു ഷോർട്ട് ഫിലിമിന്റെ ഷൂട്ടിനായി ഒരു പഴയ തറവാട്ടിലേക്ക് വരുന്നു..ഇവർ തമ്മിൽ പരസ്പരം അറിയില്ല.ഇവർ എല്ലാവരും സോഷ്യൽ മീഡിയ വഴിയാണ് പരിജയം..
അവിടെ വെച്ച് പഴയ തമ്പുരാന്റെ പ്രേതം ഇവരെ ശല്യം ചെയ്യുന്നു.ബോസ്കോ വരുന്നു. കഥ വികസിക്കുന്നു..
മലയാളത്തിലെ 100% നീതി പുലർത്തിയ പ്രേത സിനിമകളിൽ ഒന്ന്..പറയാൻ കാരണം ഉണ്ട്.ഇത് പഴയ പ്രേത സിനിമ അല്ല..ഇത് ന്യൂജൻ പ്രേത സിനിമ..! സ്വിച്ച് ഓഫ് ചെയ്ത കറങ്ങുന്ന ഫാൻ,അടച്ച ഡോർ തനിയെ തുറക്കുക,ഒടുക്കത്തെ കാറ്റ്,തുറന്ന ഡോർ തനിയെ അടായുക,നിഴൽ രൂപം തുടങ്ങി പുതുമയാർന്ന പലതും സിനിമ കൊണ്ട് വന്നിട്ടുണ്ട്..ഏറ്റവും പുതുമയായി തോന്നിയത് ഒരു പഴയ വീട്ടിലേക്ക് ഷൂട്ടിംഗ് ചെയ്യുന്ന ചെറുപ്പക്കാർ...അതും ഒരു ഹൊറർ ഷോർട്ട് മൂവി.അതുകൊണ്ട് തന്നെ സിനിമ നിങ്ങൾക്ക് പുതിയ ഒരു അനുഭവം ആവും എന്നത് തീർച്ച..!!
സിനിമ ശ്രദ്ധിച്ചാൽ മനസ്സിലാവും ജയസൂര്യക്ക് ഇടയ്ക്ക് പ്രേതം കയറുന്നുണ്ട്..
അത് ഒരു സ്റ്റാൻഡേർഡ് പ്രേതം...!! വർഷങ്ങൾക്ക് മുമ്പ് ലണ്ടനിൽ ജീവിച്ച ശേർലോക് ഹോംസിന്റെ പ്രേതം...അതുകൊണ്ട് തന്നെ രഞ്ജിത്ത് ശങ്കരിന് നല്ല വൃത്തിയായി അത് ഒപ്പിയെടുക്കാൻ സാധിച്ചു എന്നത് സംവിധാന മികവ്..ഒപ്പം സിദ്ധാർത്ഥ് ശിവയുടെ ഗംഭീര പെർഫോമൻസ് കൂടി ആയപ്പോൾ തീയേറ്റർ പൂരപറമ്പായി എന്ന് പറഞ്ഞാല് മതിയല്ലോ...
നല്ല ഒരു സിനിമ കൂട്ടുകെട്ട്.. ഇതുവരെ ചെയ്തത് മികച്ച സിനിമകൾ..എന്തിന് ഇങ്ങനെ ഒരു സിനിമ..? അറിയില്ല..!!!
ഏറ്റവും ഇഷ്ടപ്പെട്ടത് ജയസൂര്യ എന്ന നടന്റെ ആക്ടിംഗ്.. ഒപ്പം ഡൈൻ നന്നായി തീയേറ്റർ കൈയിൽ എടുത്തു....
അവസാനം വരെ തീയേറ്ററിൽ ഞാൻ പിടിച്ചിരുന്ന ഏക കാര്യം ,"പേടിക്കുമോ" എന്ന ചിന്തയിലാണ്.. അത് ഒരു നിഗൂഢത മാത്രമായി സിനിമ അവസാനിപ്പിച്ച ഡയറക്ടർ കൈയടി അർഹിക്കുന്നു..
അവസാനം വരുന്ന ഗെസ്റ്റ് റോൾ...എന്റമ്മേ തീയേറ്ററിൽ കൈയടിയുടെ ബഹളം.. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്..ഞാൻ മാത്രം അല്ല .ആരും എന്നെ പോലെ ഉറങ്ങിയിട്ടില്ല...
സിനിമ കണ്ടിരിക്കാം..തീയേറ്ററിൽ നിന്നും ഇറങ്ങി പോകേണ്ട അവസ്ഥ ഒന്നും പ്രേതം 2ന് ഇല്ല..പ്രേതം പ്രതീക്ഷിച്ച് പോയാൽ ചിലപ്പോൾ സംഭവിക്കാം.. ജാഗ്രത...!!!
ഓരോ സിനിമകളും ഓരോ അനുഭവങ്ങളാണ്... എന്റെ ഒപ്പം വന്നവർ എല്ലാവരും പറഞ്ഞത് "കുഴപ്പം ഇല്ല..പക്ഷേ ആദ്യത്തെ സിനിമയുടെ എത്ര ഇല്ല" എന്നാണ്.. അവർക്ക് സിനിമ ഇഷ്ടമായി എന്നും അതിൽ ഒരു അർത്ഥം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്..
വാൽ കഷ്ണം :- എത്ര നല്ല പടക്കം ആണെങ്കിലും ചിലത് തൂറ്റി പോകുന്നത് പതിവാണ്..
NB :- പ്രേത സിനിമ പേടി ഉള്ളവർക്ക് ധൈര്യമായി പ്രേതം 2 കാണാവുന്നതാണ്..!!
2/5 RGP VIEW
8.4/10 IMDb
3.5/5 Times of India
71% BookMyShow
91% liked this film - Google users
അഭിപ്രായം വ്യക്തിപരം..
RGP VIEW
![]() |
| Pretham 2 |

No comments:
Post a Comment