RGP VIEW NO :- 33
(2004)
128 min
Comedy, Drama, Romance
Directed by Steven Spielberg
ലക്ഷ്യം,പ്രതീക്ഷ,കാത്തിരിപ്പ്,വാഗ്ദാനം ഇവ എല്ലാം ഒരു ചതുരത്തിന്റെ പല വശങ്ങളാണ്..ഇവ ഉൾപെടുത്തി 2004ൽ പുറത്തിറങ്ങിയ Steven Spielberg ചിത്രമാണ് The Terminal..
നായകനായ Tom Hanks അമേരിക്കൻ എയർപോർട്ടിൽ ഇറങ്ങുന്നത് മുതലാണ് സിനിമ ആരംഭിക്കുന്നത്..
അയാൾ തന്റെ രാജ്യമായ Krakozhia നിന്നും അമേരിക്കയിലേക്ക് വരുന്നു.. അമേരിക്കൻ എയർപോർട്ടിൽ എത്തിയ നായകന് പിന്നീട് നേരിടേണ്ടി വന്ന പ്രശ്നം ചില്ലറ അല്ല..!!
പ്രധാന പ്രശ്നം അമേരിക്കൻ എയർപോർട്ടിൽ നിന്നും അയാൾക്ക് വേറെ ഒരു രാജ്യങ്ങളിലേക്ക് പോകുക; എന്നത് അസാധ്യമാണ്.. അത് സ്വന്തം രാജ്യത്തിലേക്ക് ആണെങ്കിൽ പോലും..അടുത്ത പ്രധാന പ്രശ്നം;എയർപോർട്ടിൽ നിന്നും പുറത്ത് ഇറങ്ങാനും പറ്റില്ല..!!
പിന്നെ അയാൾ എന്ത് ചെയ്യും..?? അതാണ് സിനിമ പറയുന്നത്...
ഒരു സ്ഥലത്ത് പെട്ടു പോകുന്നതും ശേഷം അവിടെ ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്..ഒരുപാട് സിനിമ ഇങ്ങനെ വന്നിട്ടുണ്ട്;എങ്കിലും മികച്ച അവതരണം സിനിമക്ക് പുതുമ നൽകുന്നു..
ഒപ്പം TOM HANKSന്റ ഗംഭീര പ്രകടനവും നല്ല കഥയും സിനിമ വേറെ തലത്തിലേക്ക് എത്തിക്കുന്നു...
ലക്ഷ്യം,വാഗ്ദാനം,പ്രതീക്ഷ,കാത്തിരിപ്പ് എന്നിവ സിനിമ ചൂണ്ടി കാണിക്കുന്നുണ്ട്..അതിനെ ഏറ്റവും മനോഹരമായ രീതിയിൽ തന്നെ അവതരിപ്പിച്ചു...
പൂർണമായും ഒരു എയർപോർട്ടിൽ ഒതുങ്ങുന്ന സിനിമയിൽ ഒരു സാധാരണ പ്രേക്ഷകന് വേണ്ടത് എല്ലാം ഇതിലുണ്ട്...
പല ഭാഗത്തും ചിരിച്ചു എങ്കിലും കഥാപാത്രത്തിന്റെ വശത്തിലൂടെ ചിന്തിക്കുമ്പോൾ സങ്കടമാണ് അനുഭവപ്പെട്ടത്..ഒരാളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഉള്ള ശ്രമങ്ങളാണ് സിനിമ പറയുന്നത്..
കയറില്ലതെ കെട്ടിയിടുന്ന ഇൗ സിനിമയെ ഒരു പക്ക ഗുഡ് ഫീൽ മൂവി എന്ന് വിശേഷിപ്പിക്കാം..2 അര മണിക്കൂർ നന്നായി ആസ്വദിച്ചു കാണാൻ പറ്റിയ സിനിമ തന്നെയാണ് THE TERMINAL .
നല്ല സിനിമ അനുഭവം..
Must Watch
4.25/5 ▪ RGP VIEW
7.3/10 IMDb
61% Rotten Tomatoes
55% Metacritic
93% liked this film (ഗൂഗിൾ യൂസർ)
RGP VIEW
![]() |
| The Terminal |

No comments:
Post a Comment