Thursday, December 6, 2018

Parmanu: The Story of Pokhran (2018) [HINDI]

RGP VIEW NO:- 2

Parmanu: The Story of Pokhran

2

2018
Drama/Thriller
2h 9m
Hindi


Director: Abhishek Sharma


1995 ഇന്ത്യയിൽ നടന്ന വലിയ ഒരു പരീക്ഷണം...അതിന് നേതൃത്വം വഴികുന്ന നായകൻ..അതിൽ പരാജയപ്പെടുകയും തുടർന്ന് തന്റെ സർകാർ ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു......ശേഷം കുട്ടികൾക്ക് ടുക്ഷൻ എടുത്ത് ജീവിതം മുന്നോട്ട് പോകുന്നു...

John abraham

1998 ഇൗ പരീക്ഷണത്തിന് ഇന്ത്യ വീണ്ടും മുന്നോട്ട് വരുന്നു..അതിന് നായകനെ തന്നെ ചുമതല ഏൽപ്പിക്കുന്നു...പിന്നീട് നടന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കഥകൾ....ആ കഥയെ പിന്നീട് ആളുകൾ വിളിച്ചത് ചരിത്രം എന്നാണ്... അത്രയും സങ്കീർണവും നാടകീയതയും നിറഞ്ഞ കാര്യങ്ങളാണ് പിന്നീട് നടന്നത്... അതെ നടന്ന ഒരു വലിയ സംഭവമാണ് ഇൗ സിനിമ പറയുന്നത്... ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയ സംഭവം...
John Abraham

ജോൺ എബ്രഹാമിന്റെ ആദ്യ സീനിൽ തന്നെ സംവിധായകന്റെ  ലെവൽ മനസ്സിലായി... ആ പ്രോജക്ട് പ്രസാന്റിങ് സീൻ.. വേറെ ലെവൽ ആയിരുന്നു അത്...മികച്ച ഡയറക്ഷൻ... അർജിത് സിംഗ് പാടിയ ആദ്യ ഗാനവും നല്ലവണ്ണം ഇഷ്ടമായി...


എല്ലാത്തരം പ്രേക്ഷകർക്കും കാണാം...
കണ്ടിരിക്കണം..ഇതിനെ പറ്റി അറിഞ്ഞിരിക്കണം....
ഒരു മികച്ച സിനിമ അനുഭവം..

3.25 RGP VIEW

7.9/10 · IMDb
50% · Rotten Tomatoes


നിയമപ്രകാരം ഉള്ള മുന്നറിയിപ്പ്
അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)