RGP VIEW : 38.
(2018)
93 min
Comedy, Drama
Director: Bo Burnham
കയ്‌ല ഒരു സ്കൂൾ വിദ്യാർഥിനിയാണ്.. അവളും അച്ഛനും അടങ്ങുന്ന ചെറിയ കുടുംബം.അവൾക്ക് സുഹൃത്തുകൾ ഒന്നും ഇല്ല..ഒഴിവ് സമയങ്ങളിൽ യൂട്യൂബിൽ മോട്ടിവേഷൻ വീഡിയോ ചെയ്യുന്നതാണ് പ്രധാന ഹോബി.പക്ഷേ ഒരിക്കലും വീഡിയോയിൽ പറയുന്നത് പോലെ അവളുടെ ജീവിതത്തിൽ അവൾക്ക് ഫോളോ ചെയ്യാൻ സാധിച്ചിട്ടില്ല..ഒറ്റപ്പെട്ടു കിടക്കുന്ന അവളുടെ ജീവിതമാണ് സിനിമ പറയുന്നത്..
ആരോടും സംസാരിക്കാതെ ഒന്നും മിണ്ടാതെ സൈഡിൽ ഇരിക്കുന്ന കുട്ടികളെ നമ്മുക്ക് പരിജയം കാണാം...അവർ എന്ത് കൊണ്ടാണ് അങ്ങനെ എന്ന് നമ്മൾ എപ്പോയെങ്കിലും ചിന്തിച്ചിട്ടുണ്ടോ ...? ഇങ്ങനെ ഉള്ള ഒരു കുട്ടിയെ പ്രധാന കഥാപാത്രമാക്കി അവരുടെ പ്രശ്നങ്ങളാണ് ഇൗ സിനിമയിലൂടെ സംവിധായകൻ പറയുന്നത്...
കുട്ടികളും സോഷ്യൽ മീഡിയയും എന്ന വിഷയം നല്ല രീതിയിൽ സിനിമ ചർച്ച ചെയ്യുന്നുണ്ട്...
ഇൗ ജനറേഷനിൽ വളരുന്ന ചെറിയ കുട്ടികളുടെ ജീവിതം പച്ചയായി സിനിമ വരച്ചു കാണിക്കുന്നുമുണ്ട്.അത് മാത്രമല്ല അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും..
പ്രതീക്ഷിച്ച അത്ര സിനിമ ഉയർന്നിലെങ്കിലും ഒരു മോട്ടിവേഷൻ സിനിമ എന്നതിൽ കുഴപ്പമില്ലാത്ത അനുഭവമാണ് സിനിമ സമ്മാനിച്ചത്.. സിനിമ കുടുംബത്തോടെ ഇരുന്ന് ധൈര്യമായി കാണാം... കുട്ടികളെ കൂടി ഉൾപെടുത്തി കാണുന്നത് നല്ലതാണ് എന്നാ എന്റെ ഒരു ഇത്.
3/5 ▪ RGP VIEW
7.5/10 IMDb
99% Rotten Tomatoes
90% Metacritic
84% liked this film Google users
അഭിപ്രായം വ്യക്തിപരം
RGP VIEW
![]() |
| Eighth Grade |

No comments:
Post a Comment