RGP VIEW 37.
2018
CBFC: U/A
124 min
Comedy, Drama
irector: Amit Ravindernath Sharma
സിമ്പിൾ ത്രെഡ് വികസിപ്പിച്ചു സിനിമ ചെയ്യുന്നതിന് ഇന്ത്യക്കാർ പണ്ടെ കിടുവാണ്...
അങ്ങനെ ഒരുപാട് സിനിമകൾ വിജയിച്ചിട്ടുണ്ട്..മലയാളത്തിൽ ഇൗ അടുത്തായി ഗംഭീര വിജയങ്ങളും സിമ്പിൾ ഇൗ പട്ടികയിൽ പെടുകയും ചെയ്യും..ഒരു സിമ്പിൾ കഥ.. പക്ഷേ അതിലൂടെ കൊണ്ട് വന്നത് വലിയ ഒരു ആശയം.. അതാണ് ഇൗ സിനിമ പറയുന്നത്...
അച്ഛനും അമ്മയും 2 ആൺമകളും അമ്മുമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബം.അച്ഛൻ TTR ആണ്..നായകൻ വലിയ കമ്പനിയിൽ ജോലി ചെയ്യുന്നു... ചെറിയ മകൻ പഠിക്കുന്നു... നായകന്റെ കല്യാണം ഫിക്സ് ചെയ്യാനുള്ള പരിപാടിയിലാണ്... സന്തോഷപൂർവം ജീവിതം മുന്നോട്ട് പോകുന്നു.. നായകന്റെ അമ്മ ഗർഭിണിയാവുന്നു... ശേഷം ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്...
ഓരോ സമയത്തും ഓരോ രീതിയിലാണ് പല കാര്യങ്ങളെയും സമൂഹം നോക്കി കാണുന്നത് ..45+ വയസ്സുള്ള ഒരു സ്ത്രീ ഗർഭം ധരിക്കുക എന്നത് ഒരു പരിഹാസത്തിന്റെ നിഴലിലൂടെ മാത്രമാവും സമൂഹം ചിലപ്പോൾ നോക്കി കാണുന്നത്... നല്ല രീതിയിലും കാണാം..എല്ലാ കാര്യങ്ങൾക്കും രണ്ട് വശം ഉണ്ടല്ലോ.. ല്ലേ..?
പക്ഷേ വളരെ സാധാരണയായി നടക്കുന്ന ഒരു വിഷയം എങ്ങനെ പുറത്ത് പറയാൻ കഴിയാത്ത രീതിയിലേക്ക് മറുന്നു..?
അതിന്റെ പിഴവുകൾ ഗുണങ്ങൾ ആ കുടുംബം നേരിടേണ്ടി വന്ന പരിഹാസം തുടങ്ങി ഒരു വിധം എല്ലാം സംവിധായകൻ സിനിമയിൽ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.. ആദ്യം കേട്ടാൽ മുഖം ചുളിയുന്ന ഒരു വിഷയം നർമ്മം കലർത്തി പ്രേക്ഷകനെ ബോറടിപ്പിക്കാതെ കാണിച്ചത് പ്ലസ് പോയിന്റ് ആയി തോന്നി.
കാസ്റ്റിംഗ് സിനിമയുടെ ഏറ്റവും ഇഷ്ടപെട്ട ഘടകം. അമ്മൂമ്മ,അച്ഛൻ എന്നിവരെ നന്നായി ഇഷ്ടപ്പെട്ടു .. സ്ക്രീൻ പ്രസൻസ് ഗംഭീരമായിരുന്നു... അമ്മയായി അവതരിപ്പിച്ച കഥാപാത്രവും നന്നായിരുന്നു... പിന്നെ മൾട്ടി ടാലന്റ് നായകനെ പറ്റി പറയേണ്ട ആവശ്യം ഇല്ലല്ലോ..ANDHADHUN ഇതാ ഇപ്പോൾ ഇൗ സിനിമയും രണ്ടു ജോണെറുകളോട് നീതി പുലർത്തിയ നല്ല സിനിമകൾ തന്നെയാണ്..
ഇൗ അടുത്തായി കണ്ട മികച്ച ഫാമിലി സിനിമകളിൽ ഒന്ന്..
ഒരു ഫാമിലി മൂവി എന്നതിനെക്കാൾ ഒരു ഫീൽ ഗുഡ് മൂവി എന്ന് തന്നെ ഇൗ സിനിമയെ വിശേപ്പിക്കം...മികച്ച അഭിനയ മുഹൂർത്തങ്ങൾ അടങ്ങിയ നല്ല ഒരു ആശയം തന്നെയാണ് ഇൗ സിനിമ സമ്മാനിക്കുന്നത്..
ശക്തമായ പ്രമേയവും ഒപ്പം കുറച്ച് നർമ്മവും കലർന്ന കുടുംബത്തോടെ ഇരുന്നു കാണാവുന്ന ഒരു മികച്ച ചിത്രം...
3.5/5 ▪ RGP VIEW
8.1/10 IMDb
86% Rotten Tomatoes
96% liked this film Google users
NB :- Use Condom
അഭിപ്രായം വ്യക്തിപരം.
RGP VIEW
![]() |
| Badhaai Ho |

No comments:
Post a Comment