RGP VIEW NO :- 26
2006
Drama/Thriller ‧
2h 23m
directed by Alejandro González Iñárritu
എന്താണ് എന്നറിയില്ല... കാണുന്നത് എല്ലാം ഇപ്പൊൾ Anthology സിനിമകൾ ആയി കൊണ്ടിരിക്കുന്നു...
വൈൽഡ് ടൈൽസ് കണ്ടു്... ഇപ്പൊൾ ബാബേൽ അടുത്തത് ലൗ,ആക്ച്വലി... മൂന്നും ഒട്ടും നിരാശ സമ്മനിക്കാത്ത ചിത്രങ്ങൾ..
4 കുടുംബങ്ങളുടെ കഥയാണ് ബാബേൽ എന്ന ചിത്രം പറയുന്നത്.
4 കുടുംബങ്ങളും 4 രാജ്യങ്ങളിൽ.. നാലും 4 കഥകൾ.. ഓരോ കുടുംബവും ഓരോ കഥകൾ പറയുമ്പോൾ ഇൗ നാല് കഥകളെയും ബന്ധിപ്പിക്കുന്ന ഒരു ഘടക്കവും സിനിമയിലുണ്ട്...
കഥ 1
ഒരു കഥ നടക്കുന്നത് മൊറോക്കോയിലാണ്..അച്ഛനും അമ്മയ്ക്കും 3 മക്കൾ.രണ്ട് ആണും ഒരു പെണ്ണും...ഇവർ ആടിനെ വളർത്തി ജീവിക്കുന്നവരാണ്... ഇവരുടെ ഇടയിലേക്ക് ഒരു തോക്ക് കടന്നു വരുന്നതാണ് കഥ..!!
കഥ 2
വിനോദ യാത്രക്ക് വന്ന അമേരിക്കൻ ദമ്പതികൾ.. യാത്ര ചെയ്യുന്നതിന്റെ ഇടയിൽ അവരിൽ ഒരാൾക്ക് പരുക്ക് പറ്റുന്നു...പരുക്ക് നിസരാമൊന്നും അല്ല.. അടുത്ത് ഒന്നും ഒരു ഹോസ്പിറ്റൽ പോലും ഇല്ലത്ത അവസ്ഥ..ജീവിതവും മരണവും തമ്മിൽ ഉള്ള പോരാട്ടം അതിലൂടെയാണ് ഈ സിനിമ പോകുന്നത്...
കഥ 3
അന്യ രാജ്യത്ത് ജോലി ചെയ്യുന്ന മെക്സിക്കൻ യുവതി. യുവതിയുടെ മകന്റെ കല്യാണമാണ്.അതിന് വേണ്ടി ജോലി ചെയ്യുന്ന വീട്ടിൽ ചെറിയ കുട്ടികളെ കൂട്ടികൊണ്ട് പോകുന്നു... പക്ഷേ പിന്നീട് നടന്ന എല്ലാം ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ...
കഥ 4
ചെവി കേൾക്കാത്ത ഒരു ജാപ്പനീസ് യുവതി..അവളുടെ ജീവിതം എന്നത് തികച്ചു ഒട്ടപെട്ടതാണ്... അവളുടെ വൈകല്യം അവൾക്ക് എന്നും ഒരു വലിയ കുറവായി നിലനിന്നു.. ഇൗ വൈകല്യത്തിന്റെ കുറവ് ഇല്ലാതെ ജീവിക്കാനുള്ള ഒരു സംഭവം തന്റെ കൈയിൽ ഉണ്ടന്ന് മനസ്സിലാക്കിയ യുവതിയുടെ പിന്നീട് ഉള്ള ജീവിതമാണ് കഥ പറയുന്നത്...
4ഉം 4 കഥകൾ... ഒരു കഥയും ഞാൻ വ്യക്തമായി പറഞ്ഞിട്ടില്ല കേട്ടോ... അതിക കഥയും നിസാരം... പക്ഷേ ഇൗ സിനിമയുടെ അവതരണം ആണ് ഹൈ ലൈറ്റ്..
ഇൗ സിനിമ കണ്ട് കഴിഞ്ഞാൽ കിട്ടുന്ന ഫീൽ അത് പറയാൻ പറ്റാത്ത ഒന്നാണ്.. കാരണം സിനിമ അവസാനിക്കുന്നത് 4 രീതിയിലാണ്.. അതുകൊണ്ട് തന്നെ നാല് കഥകൾക്കും 4 ending ആണ്..
പല കഥകളും കണ്ണ് നനക്കുമ്പോൾ മറ്റു ചിലത് ചിന്തിപ്പിക്കും.. മറ്റു ചിലത് ഒരു പുഞ്ചിരി മാത്രം തന്നു ഒതുക്കും...
എല്ലാവർക്കും കാണാവുന്ന ഒരു വണ്ടർഫുൾ ഡ്രാമ..
മികച്ച Anthology സിനിമകളിൽ ഒന്ന്...
മസ്റ്റ് വാച്ച്
4/5 ▪ RGP VIEW
7.5/10 · IMDb
69% · Rotten Tomatoes
69% · Metacritic
ABIPRAYAM VYAKTHIPARAM
RGP VIEW
![]() |
| Babel |

No comments:
Post a Comment