RGP VIEW NO :- 30.
(2018)
139 min
Comedy, Crime, Thriller
Director: Sriram Raghavan
എല്ലാവരും മികച്ച അഭിപ്രായങ്ങൾ പറഞ്ഞു കേട്ട് ഒന്നു കണ്ട് കളയാം എന്ന് കരുതി.. ഹിന്ദി ഹമാര മാതൃ ഭാഷ ഹും.. പക്ഷേ സംഭവം അധികം അറിയാത്തത് കൊണ്ട് ഹിന്ദി സിനിമകളോട് കുറച്ച് പിന്നോട്ടാണ്... സബ്ടൈറ്റിൽ ഉള്ളത് കൊണ്ട് മാത്രം വലിയ പ്രശ്നമില്ലെന്ന് പറയാം..
സിനിമ തുടങ്ങി ആദ്യത്തെ 15 മിനിറ്റ് പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തവരോട് ശക്തമായ ദേഷ്യമാണ് വന്നത്..!!!
കാരണം കണ്ട് മറന്ന പക്ക ക്ലീഷേ എന്ന് പറയാം ഇതാണ് ആദ്യം എനിക്ക് തോന്നിയത്.. സിനിമ കാണാൻ ഉള്ള മൂഡ് വരെ നഷ്ട്ടമായി എന്ന് പറയാം...
കുറച്ച് കൂടി കണ്ട് കളയാം എന്ന് കരുതി ഇരുന്നു... പിന്നീട് നടന്നത് ചരിത്രം... ഞാൻ കണ്ട മികച്ച ക്ലീഷേ ത്രില്ലെർ... യാതൊരു പുതുമയും അവകാശപ്പെടനാവില്ല...പക്ഷേ സംഭവം കൊള്ളാം... മികച്ച ത്രില്ലർ... ഒപ്പം നല്ല കിടുകച്ചി ട്വിസ്റ്റ്കൾ...
അന്ധനായ നായകൻ. ഒറ്റക്കാണ് താമസം.ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ വന്ന് തലയിൽ ഇടിച്ചു...അങ്ങനെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു... നായകൻ നന്നായി പിയാനോ വായിക്കുന്‌ന ആളാണ്.. അയാൾ അമേരിക്കയിൽ അതിന്റെ മത്സരത്തിനായി പോകാൻ തയാറായി കൊണ്ടിരിക്കുന്ന സമയം..
ഒരു ദിവസം നായകൻ പിയാനോ വായിക്കാൻ വേണ്ടി ഒരു പ്രമുഖന്റെ വീട്ടിൽ ചെല്ലുന്നു... പക്ഷേ അവിടെ നടന്നത് പിയാനോ വായന മാത്രം അല്ല..!!!ഇങ്ങനെയാണ് കഥ വികസിക്കുന്നത്.
ഒരുപാട് വന്ന ത്രെഡ് ആണെങ്കിലും ത്രില്ലെർ ജോണെറിൽ എനിക്ക് കാബിൽ എന്ന സിനിമയെക്കാൾ ഇഷ്ടപ്പെട്ടു... പക്ഷേ സ്റ്റോറി എന്ന രീതിയിൽ കാബിൽ മുമ്പിലാണ്...
മനോഹരമായ ഗാനങ്ങൾ കൊണ്ട് നിറഞ്ഞതാണ് സിനിമ.. പക്ഷേ പാട്ടുകൾ കുത്തികയറ്റിയത് പോലെ ഒന്നും അനുഭവപ്പെട്ടില്ല... ഏറ്റവും ഇഷ്ടപ്പെട്ടത് ട്വിസ്റ്റ് തന്നെ... പലതും നന്നായി വർക്ക് ഔട്ട് ആയി എന്ന് പറയാം... ക്ലൈമാക്സ് ഇഷ്ടപെട്ടവ തന്നെ...ക്ലൈമാക്സിൽ ചോദ്യങ്ങൾ നില നിർത്തിയത് നല്ല ഒരു തീരുമാനമായി തോന്നി..
ഒരു അടിപൊളി ത്രില്ലെർ സിനിമ എന്ന രീതിയിൽ ഇൗ സിനിമയെ ധൈര്യമായി ബന്ധപ്പെടാം. 2 അര മണിക്കൂർ ത്രിൽ അടിച്ച് കാണുവാൻ ഉള്ള സംഭവം ഇതിൽ ഉണ്ട് ..എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സിനിമ തന്നെയാണ് ഇത്..
പക്ഷേ സിനിമ പുതുമ ഒന്നും തരുന്നില്ല... ഒരു ത്രില്ലെർ സിനിമ മാത്രം പ്രതീക്ഷിച്ച് ബന്ധപ്പെടുക..നിരാശ ഉണ്ടാവില്ല എന്ന് ഉറപ്പ്..!!!
NB :- ലാലേട്ടാ... ഞാൻ കണ്ട മികച്ച അന്ധൻ നിങ്ങൾ തന്നെയാണ്..
3.75/5 RGP VIEW
9/10 · IMDb
4.9/5 · Facebook
100% · Rotten Tomatoes
അഭിപ്രായം വ്യക്തിപരം.
RGP VIEW
![]() |
| Andhadhun |

No comments:
Post a Comment