RGP VIEW : 48
CBFC: A
2016
118 min
Action, Horror, Thriller
Director: Sang-ho Yeon
2019ലെ കൊറിയൻ സിനിമ...
എല്ലാത്തരം സിനിമകളുടെയും സൂപ്പർ മാർക്കറ്റ്... എന്തും തിരഞ്ഞ് എടുക്കാം... എല്ലാ സിനിമകൾക്കും ഒരുപാട് ഒപ്പ്‌ഷൻസ്...പക്ഷേ 2016 വരെ അവിടത്തെ ഒരു സെക്ഷൻ ഒഴിഞ്ഞ് കിടന്നു. ആ ഒഴിവിലേക്ക് വരുന്ന ആദ്യ കൊറിയൻ സോംബി സിനിമ Train To Busan..
ഇത് വരെ ഞാൻ കൈ വെക്കാത്ത മേഖല... ഓർമ്മ ശരിയാണെങ്കിൽ വിൽ സ്മിത്ത് സിനിമ I am Legend കണ്ടിട്ടുണ്ട്... പക്ഷേ അതും പൂർത്തിയാക്കിയതായി ഓർമ്മയില്ല... എന്തോ അതിനോട് ഒരു താല്പര്യം ഇല്ല... പിന്നെ ഒരു സിരീസ് കണ്ടിട്ടുണ്ട്.. ഗെയിം ഓഫ് ത്രോൺസ്... അത് ഒരു തരത്തിൽ ഇത് തന്നെ അല്ലെ...
എങ്ങും മികച്ച അഭിപ്രായങ്ങൾ... പോരാത്തതിന് കൊറിയൻ സിനിമ...എന്തെങ്കിലും ഒരു വെടിക്കെട്ട് അതിൽ ഉണ്ടാവും എന്ന് ഉറപ്പ്...പക്ഷേ എന്നാലും സിനിമ കാണുവാൻ ഉള്ള ഒരു മൂഡ് വന്നില്ല... തികച്ചും അസ്വാഭാവികമായി ഇൗ സിനിമയുടെ ട്രൈലെർ കാണുകയുണ്ടായി...പിന്നെ ഒന്നും നോക്കിയില്ല... നല്ല കട്ട പ്രതീക്ഷയോടെ സിനിമ കണ്ടു തുടങ്ങി...
നായകനും മകളും ഭാര്യയെ കാണാൻ വേണ്ടി ട്രെയിനിൽ യാത്ര ചെയ്യുന്നു ... ആ സമയത്ത് അവിടെ മൊത്തം പകർച്ചവ്യാധി പിടിപെടുന്നു..പിന്നീട് അധിനെ ചുറ്റി പറ്റി ഉള്ള കാര്യങ്ങളാണ് സിനിമ ഉടനീളം നടക്കുന്നത്...
സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത് ട്രെയിനിലാണ്... ട്രെയിൻ ലോക്കേഷൻ ആയത്കൊണ്ട് അതിൽ ഒരു പുതുമ കൊണ്ട് വരാൻ സംവിധായകന് സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം...
കൊറിയൻ സിനിമകളോട് ഉള്ള വിശ്വാസമാണ് ഇൗ സിനിമ കാണുന്നതിന്റെ ഏക കാരണം..
സിനിമയുടെ തുടക്കം മുതൽ സിനിമയോട് ഉള്ള ഇഷ്ടം കൂടി വന്നു... പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ സിനിമയുടെ നിലവാരം നല്ല രീതിയിൽ കുറയുന്ന പോലെയാണ് അനുഭവപ്പെട്ടു...കാരണം...!!!
സ്ഥിരമായി നമ്മൾ പ്രതീക്ഷിക്കുന്ന കാര്യങ്ങൽ തന്നെയാണ് സിനിമയുടെ മധ്യഭാഗം മുതൽ കാണാൻ സാധിച്ചത്...സിനിമ ക്ലൈമാക്സു വരെ കട്ട നിരാശ...
എല്ലാവരും വാനോളം തളളി മറിച്ചിട്ട സിനിമ... എനിക്ക് സത്യം പറഞ്ഞാൽ ശരാശരിക്ക് തൊട്ട് മുകളിൽ നിൽക്കുന്ന അനുഭവം മാത്രം...സിനിമ പൂർത്തിയാക്കാൻ മനസ്സ് വന്നില്ല...കാരണം അമിധ പ്രതീക്ഷ തന്നെ.. ഒപ്പം ബ്രദർ ഉണ്ടായത് കൊണ്ട് അവന് വേണ്ടി ബാകി കൂടി കണ്ടു... പക്ഷേ...
സിനിമയുടെ ക്ലൈമാക്സ്... ഒരു രക്ഷയും ഇല്ല എന്ന് തന്നെ പറയാം... ഒരു ഇടിവെട്ട് ഐറ്റം... തലക്ക് അടി കുടുങ്ങിയ ഫീൽ ആയിരുന്നു... എല്ലാം ക്ലീഷേ സെറ്റപ്പിൽ പോയപ്പോൾ ക്ലൈമാക്സ് ഇങ്ങനെ ഒരു ഐറ്റം ആവും എന്ന് സ്വപ്നത്തില് പോലും ചിന്തിച്ചില്ല...ഒന്നു നന്നായി ഞെട്ടി എങ്കിലും പിന്നീട് സങ്കടമാണ് വന്നത്... വേറെ എന്തോ ഒരു ഫീൽ..ക്ലൈമാക്സ് കൊണ്ട് ഇഷ്ടപ്പെടുന്ന ചുരുക്കം ചില സിനിമകളുടെ ലിസ്റ്റിലേക്ക് ഇൗ സിനിമയും കയറുന്നു...!
ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി സിനിമ കാണാം...എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ത്രില്ലെർ...
അമിത പ്രതീക്ഷ ചിലപ്പോൾ ആസ്വാദനത്തെ ബാധിച്ചേക്കാം... ജാഗ്രത..!?!
നല്ല സിനിമ അനുഭവം..!!!
War to Z കാണണം എന്നുണ്ട്... എന്തായാലും ഇൗ അടുത്തില്ല...
3.5/5 ▪ RGP VIEW
7.5/10 IMDb
96% Rotten Tomatoes
4.7/5 iTunes - Apple
96% liked this film Google users
NB :- മാനിനെ തിന്നതെ പുഴുവിനെ മാത്രം തിന്നുന്നത് കൊണ്ട് വിജയിച്ച ഏക കൊറിയൻ സിനിമ..!
അഭിപ്രായം വ്യക്തിപരം...
RGP VIEW
![]() |
| Train to Busan |

No comments:
Post a Comment