RGP VIEW : 59
(2017– )
TV Series
TV-MA
60 min
Crime, Drama, Mystery
Creators: Baran bo Odar, Jantje Friese
കിളി പോയി പടങ്ങളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ അതിൽ ഏറ്റവും അധികം വരുന്ന ഒരു ഘടകമാണ് ടൈം ട്രാവൽ...!!! ഇൗ ജോണർ യുസ് ചെയ്തു വരുന്ന സിനിമകൾ എണ്ണിയാൽ തീരില്ല... ടൈം ട്രാവൽ ആണെങ്കിലും കിളി പോയി സിനിമകൾ ആണെങ്കിലും ഇവ രണ്ടിന്റേയും കട്ട ഫാനാണ് ഞാൻ... ഇൗ രണ്ട് സിനിമയും കണ്ട് അതിന്റെ പ്രാന്ത് തലക്ക് പിടിച്ചിരിക്കുന്ന സമയത്താണ് ഞാൻ ഇൗ സീരിസ് കാണുന്നത്..!!!
ഞാൻ കാണുന്ന ആദ്യത്തെ സീരീസ് എന്ന പ്രത്യേകത കൂടി ഇൗ ഇതിനുണ്ട്..!!!
ടൈ ട്രാവൽ + മിസ്റ്ററി + കട്ട ത്രില്ലെർ... ഇത് മൂന്നും കൂടി ആയപ്പോൾ സംഭവം ബോണസ് ആയി എന്ന് തന്നെ പറയാം..!!!
ഞാൻ പറഞ്ഞ് വരുന്നത് netflix 2017ൽ പുറത്ത് വിട്ട ഡാർക്ക് എന്ന ജർമൻ സീരിസിനെ കുറിച്ചാണ്...!!
ടൈം ട്രവലിന്റെ വേറെ ഒരു തലമാണ് ഡാർക്ക് പരിചയപ്പെടുത്തുന്നത്... അതായത് ഒരു യന്ത്രം എന്ന കൺസെപ്റ്റ് മാറ്റി കുറിക്കുകയാണ് ഇൗ മിനി സ്ക്രീൻ ചിത്രം..!
ഒരാളുടെ ആത്മഹത്യയിൽ നിന്നാണ് കഥ തുടങ്ങുന്നത്.. ശേഷം ഒരു കുട്ടി മിസ്സ് അവുന്നു.. അതിന്റെ പിന്നാലെ ഉള്ള അനേഷണങ്ങളാണ് ഡാർക്ക് പറയുന്നത്...കൂടുതൽ എക്സ്പ്ലൈൻ ചെയ്താൽ ആസ്വാദനത്തെ ബാധിക്കും എന്നത് തീർച്ച.. പക്ഷേ ഒരാൾക്കും ഇതിന്റെ കഥ വ്യക്തമായി പറഞ്ഞു കൊടുക്കാൻ പറ്റില്ല എന്നത് സത്യ കഥ... കാരണം അത്രയും കോംമ്പ്ലികേറ്റഡ് നിറഞ്ഞതാണ് കഥയാണ് ഡാർക്ക്...
ഇടയ്ക്ക് ഇടയ്ക്ക് പാറുന്ന കിളികളുടെ എണ്ണം കിട്ടില്ല എന്നത് വാസ്തവം... കാരണം അത്രയും wow factors നിറഞ്ഞ സീരിസാണ് ഇത്..!!!
ഹൊറർ അല്ലങ്കിലും ചില ഇടങ്ങളിൽ നല്ല രീതിയിൽ ഭീതി പരത്തി തന്നെയാണ് ഡർക്കിന്റെ മുന്നേറ്റം...
മികച്ച BGM,ഡയറക്ഷൻ,ക്യാമറാ തുടങ്ങി എല്ലാത്തിലും ഇൗ സീരീസ് മുന്നിലുണ്ട്...10 എപ്പിസോഡുകൾ നിറഞ്ഞ ഡാർക്ക് കണ്ട് തീരുന്നത് അറിയില്ല...ത്രില്ലെർ സിനിമക്ക് വേണ്ട എല്ലാം ഡർക്കിൽ ഉണ്ട്...കൂടാതെ ജർമൻ പശ്ചാത്തലം സിനിമക്ക് പുതു ജീവൻ നൽകുന്നു...!!!!
സ്വപ്നത്തില് പോലും ചിന്തിക്കാത്ത സംഭവങ്ങളാണ് ഡാർക്ക് എന്ന സീരീസ് നമ്മുക്ക് വേണ്ടി ഒരുക്കുന്നത്. ഓരോ തവണയും ട്വിസ്റ്റുകൾ ഞെട്ടിക്കുന്നു... അതുകൊണ്ട് തന്നെ ഞാൻ ഹൈലി റികമെന്റ് ചെയുന്ന സീരിസുകളിൽ ഒന്നാണ് ഡാർക്ക്..!!!
സയൻസ് ഫിക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരും ഒപ്പം മിസ്റ്ററി ത്രില്ലർ പ്രേമികളും ഡാർക്ക് നിർബന്ധമായും കാണണം...എല്ലാ ജോണറുകളും അടങ്ങിയ ഒരു കമ്പ്ലീറ്റ് പാക്ക് തന്നെയാണ് ഇൗ NETFLIXലെ ആദ്യ ജർമൻ സീരീസ്... ആദ്യമായി കണ്ട സീരീസ് ആയത് കൊണ്ട് ആണോ എന്ന് അറിയില്ല.. ഇതിനേക്കാൾ പ്രിയങ്കരമായ മറ്റൊരു സീരീസ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ...!!!!
MUST WATCH
4.75/5 ▪ RGP VIEW
8.6/10 IMDb
88% Rotten Tomatoes
96% liked this TV show Google users
അഭിപ്രായം വ്യക്തിപരം.
NB :-കഴിഞ്ഞ വർഷം 300+ സിനിമകൾ കണ്ടു. ജീവിതത്തിൽ ഏറ്റവും കൂടുതൽ RATING കൊടുത്ത സംഭവം ഇതാണ്..!!! ഇനിയും ഞാൻ പിശുകനാണ് എന്ന് പറയരുത്... 5 ഔട്ട് ഓഫ് 5 സിനിമക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പാവാം സിനിമ പ്രാന്തൻ,ഒപ്പ്.
RGP VIEW.
![]() |
Dark |

No comments:
Post a Comment