RGP VIEW : 58
2005
134 min
Drama, Romance
Director: Ang Lee
മനോഹരമായ പ്രണയ ബന്ധങ്ങളുടെ കഥകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്...അതിൽ ചിലത് നമ്മളെ മാനസികമായി സന്തോഷിപ്പിക്കും ചിലത് മനസ്സിനെ വേദനിപ്പിക്കും...
രണ്ടും ക്ലീഷെ ആയി മാറികൊണ്ടിരിക്കുന്ന ഇൗ കാലത്ത് റൊമാന്റിക് സിനിമകളെ ഇഷ്ടപ്പെടുന്നവരും ഒരുപാട് ഉണ്ട്... അത് കൊണ്ട് തന്നെ റൊമാന്റിക് സിനിമകൾ ഔട്ട് ഡേറ്റ് ആവുന്നില്ല...!!
ഇൗ പ്രസ്താവനയോട് എത്ര പേർ യോജിക്കുന്നു എന്ന് എനിക്ക് അറിയില്ല...
എന്നാലും പ്രണയം പണ്ട് മുതലെ ഇങ്ങനെയാണ്...!!!
വ്യതസ്തമായ പ്രണയ സിനിമകൾ കൊണ്ട് വരുന്ന സമയത്ത് അതിൽ ചിലത് പാളി പോകുന്നു...അതിൽ ഓസ്കാർ വരെ കിട്ടിയ സിനിമകളും ഉണ്ട്..!!!
Shape of water,Her മുതലായ സിനിമകൾ എടുത്ത് നോക്കിയാൽ അതിലെ പ്രണയം വളരെ വിരളമാണ്...!!! അതെല്ലാം നമ്മുക്ക് ഒരു പരിധി വരെ അംഗീകരിക്കുന്ന പ്രണയങ്ങൾ തന്നെ... പക്ഷേ സാധാരണ പ്രണയങ്ങളുടെയും ഹൈ ടെക് പ്രണയങ്ങളുടെയും ഇടയിൽ ഒരു വിഭാഗം പ്രണയം അവശേഷിക്കുന്നു...
ഞാൻ പറഞ്ഞു വരുന്നത് ഗേ,ലെസ്ബിയൻ എന്നിവരെ കുറിച്ചാണ്..!!!
ഇവരുടെ പ്രണയം എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിയുന്ന പലരും നമ്മൾക്ക് ചുറ്റും ഉണ്ട്...പ്രണയത്തിന് കാണില്ല,മൂക്കില്ല, പല്ലില്ല എന്നല്ലാം പറയുന്നവർക്ക് ലിംഗ ഭഗവേധം എന്നും ഒരു പ്രശ്നമാണ്..!!!! ഇല്ലത്തവരുമുണ്ട്... ഞാൻ കാട് കയറുന്നില്ല... സിനിമയിലേക്ക് വരാം...
രണ്ട് യുവാക്കളുടെ ജീവിതമാണ് ചിത്രം പറയുന്നത്..ഒരുപാട് വർഷങ്ങൾക്ക് മുമ്പ് അവരുടെ ചെറുപ്പം മുതലാണ് കഥ ആരംഭിക്കുന്നത്... തമ്മിൽ പരിചയം ഇല്ലാത്ത ഇരുവരും ആടിനെ മൈകുന്ന ജോലി സ്ഥലത്ത് വെച്ചാണ് പരിചയപ്പെടുന്നത്...അവിടെ വെച്ച് അവർ പ്രണയത്തിലാകുന്നു... പക്ഷേ ജോലിക്ക് ദിവസപരിധി ഉണ്ടായിരുന്നു..അവിടെ വെച്ച് അവർക്ക് പിരിയേണ്ടി വരുന്നു... പിന്നീട് ഇരുവരുടെയും കഥയാണ് സിനിമ പറയുന്നത്...!!!
മനോഹരമായ ഒരു പ്രണയ സിനിമ...മികച്ച കഥയ്ക്ക് ഒപ്പം താരങ്ങളുടെ മികച്ച പ്രകടനങ്ങൾ കൂടി ആവുമ്പോൾ സിനിമയുടെ മാറ്റ് കൂട്ടുന്നു... മിനിമം ഗ്യാരണ്ടി നടനായ Jake Gyllenhaal ഒപ്പം ജോക്കറിലൂടെ ജീവിക്കുന്ന Heath ledger ചിത്രം കൂടുതൽ മനോഹരമാക്കി... കൂടാതെ Michelle Williams,Anne Hathaway അടങ്ങുന്ന താരനിര സിനിമയെ വേറെ ഒരു തലത്തിലേക്ക് എത്തിക്കുന്നു...ഒപ്പം മനോഹരമായ ദൃശ്യങ്ങൾ സിനിമയുടെ അഴക് കൂടുന്നു... ഇങ്ങനെ ഒരു വിഷയം പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ച സംവിധായകൻ കയ്യടി അർഹിക്കുന്നു...!!!
സിനിമ സ്ലോ പൈസിൽ ആണ് പോകുന്നത് .. അത് ചില ഇടതിൽ ചെറിയ ലാഗ് അനുഭവപ്പെട്ട പോലെ തോന്നി...!!!
മികച്ച തിരക്കഥ,സംവിധാനം,ഓർജിനൽ സ്കോർ തുടങ്ങി 3 വിഭാഗത്തിന് ഇൗ സിനിമക്ക് ഓസ്കാർ ലഭിച്ചിട്ടുണ്ട്... കൂടാതെ മികച്ച സിനിമക്ക് ഉള്ള ഗോൾഡൺ ഗ്ലോബ് പുരസ്കാരം ആ വർഷം സിനിമ ഏറ്റു വാങ്ങി..!
സിനിമയെ സിനിമയായി കാണുന്ന പ്രേക്ഷകർ നിർബന്ധമായും കാണേണ്ട സിനിമകളിൽ ഒന്നാണ് ഇൗ ചിത്രം..
എന്റർടൈൻമന്റ് വിഭാഗത്തിൽ പെടുന്ന സിനിമ എന്ന മാധ്യമം എൻജോയ് ചെയ്തത് കാണേണ്ട ഒന്നാണ്... എൻജോയ് ചെയ്യണം എങ്കിൽ സിനിമയെ ആസ്വദിക്കാൻ സാധിക്കണം... അത് കൊണ്ട് തന്നെ ഇൗ വിഷയത്തോട് താല്പര്യം ഇല്ലത്തവർ നെറ്റി ചുളിഞ്ഞു കാണേണ്ട അവശ്യം ഇല്ല...
3.75/5 ▪ RGP VIEW
7.7/10 IMDb
87% Rotten Tomatoes
87% Metacritic
89% liked this film Google users
അഭിപ്രായം വ്യക്തിപരം.
RGP VIEW
![]() |
Brokeback Mountain |

No comments:
Post a Comment