Pothi (2022) malayalam short film
DRAMA THRILLER
ഒരു ഡ്രഗ് ഡ്രീലറിൻ്റെ കഥയാണ് പൊതി എന്ന ചിത്രം പറയുന്നത്. ഡ്രസ്സ് ഒരാളിലേക്ക് എത്തിക്കണം..! അങ്ങനെ അയാൾ തന്നെ ബൈക്കിൽ യാത്ര തുടരുന്നു..! പക്ഷേ കൊടുക്കേണ്ട ആള് മാറിപ്പോകുന്നു..!
പിന്നീട് നടക്കുന്ന ഒരു ത്രില്ലറാണ് കഥ പറയുന്നത്...! ഒരു ഗുണ്ടാ സെറ്റപ്പ് ഉള്ള സംഭവം ഒന്നുമല്ല. അതുകൊണ്ടുതന്നെ ഒരു ഫ്രഷ് ഫീൽ തോന്നി. തുടക്കമെല്ലാം വളരെ നന്നായി തന്നെയാണ് തുടങ്ങിയത്..!
പ്രധാന കഥാപാത്രങ്ങൾ ഒഴിച്ച് ബാക്കി വന്ന കഥാപാത്രങ്ങളുടെ അഭിനയം എല്ലാം വളരെ നിലവാരം കുറഞ്ഞതായിരുന്നു. കഷ്ടപ്പെട്ട അഭിനയിക്കുന്ന പോലെ തോന്നി. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉള്ള ഒരു ഗതാഗതി. അതൊരു നല്ല പ്രവണതയായി തോന്നിയില്ല..! ക്ലൈമാക്സിലേക്ക് എത്തിയപ്പോൾ നല്ലതെന്ന് പലതും നാടകീയമായി അനുഭവപ്പെട്ടു
ഒരുവട്ടം കണ്ടു മറക്കാൻ പറ്റുന്ന ഒരു ത്രില്ലർ. അതാണ് പൊതി..!
3.25 RGP Diaries
നിങ്ങളുടെ ഷോർട്ട് ഫിലിം റിവ്യൂ ചെയ്യാനും ഞങ്ങളുടെ ചാനൽ വഴി നിങ്ങളുടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനും ബന്ധപ്പെടുക. ഇൻസ്റ്റഗ്രാമിൽ റിവ്യൂകളും അപ്ഡേറ്റുകളും ലഭ്യമാണ്.
No comments:
Post a Comment